HOME
DETAILS
MAL
കറന്റ് അഫയേഴ്‌സ് 11/06/2024
Web Desk
June 11 2024 | 16:06 PM
1, 2024 ഫ്രഞ്ച് ഓപ്പണ്‍ വനിത സിംഗിള്‍സ് കിരീടം നേടിയത്?
ഇഗ സ്വിടെക്
2, ക്രിക്കറ്റ് താരം ആര്‍ അശ്വിന്റെ ആത്മകഥ ?
'I Have the Sreets: A Kutti Cricket Story
3, മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയില്‍ ടൂറിസം പെട്രോളിയം സഹമന്ത്രിയായത്?
സുരേഷ് ഗോപി
4, ഫോര്‍മുല വണ്‍ കാനഡ ഗ്രാന്‍ പ്രീയിലെ വിജയിച്ചത്?
മാക്‌സ് വെസ്റ്റപ്പന്‍( റെഡ് ബുള്‍ )
5, സിക്കിമിന്റെ പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റതാര് ?
പ്രേം സിംഗ് തമാങ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."