HOME
DETAILS

എരിപൊരി രുചിയില്‍ കാടമുട്ട കാന്താരി ഫ്രൈ 

  
Web Desk
July 10, 2024 | 6:41 AM

kada mutta recipe

മഴക്കാലമല്ലേ..തിമിര്‍ത്തു പെയ്യുന്ന മഴയും കണ്ട് ഒരു കട്ടനൊക്കെ കുടിച്ചിരിക്കുമ്പോള്‍ ഒപ്പം കഴിക്കാന്‍ ഒരു കിടിലന്‍ കാടമുട്ട ഫ്രൈ തയ്യാറാക്കിയാലോ..

ആവശ്യമുള്ള വിഭവങ്ങള്‍

കാന്താരിമുളക് (ഉണ്ടെങ്കില്‍) നാലോ അഞ്ചോ
പച്ചമുളക് മൂന്നോ നാലോ(എരിവനുസരിച്ച്) 
മല്ലിച്ചപ്പ് ഒരു പിടി
പൊതിന കുറച്ച് 
ചെറിയ ഉള്ളി നാലോ അഞ്ചോ 
ഒരു കഷ്ണം ഇഞ്ചി
ഉപ്പ് പാകത്തിന് 
കുരുമുളക് പൊടി
വെളിച്ചെണ്ണ 

kadamutta1.jpg

കാടമുട്ട പുഴുങ്ങിയെടുക്കുക. കാന്താരിമുളക് (ഉണ്ടെങ്കില്‍), പച്ചമുളക്, മല്ലച്ചപ്പ്,പൊതിന,ചെറിയ ഉള്ളി ഒരു കഷ്ണം ഇഞ്ചി മിക്‌സില്‍ അരച്ചെടുക്കുക. (കാന്താരി മുളക് ഇല്ലെങ്കില്‍ പച്ചമുളക് ഉപയോഗിക്കാം). പാന്‍ എടുത്ത് അടുപ്പത്ത് വെക്കുക. തീ കത്തിച്ച് വെളിച്ചെണ്ണ ഒഴിക്കുക. രണ്ടു തണ്ട് കറിവേപ്പില ഇടുക. അതിലേക്ക് മുഴുങ്ങി വെച്ച മുട്ടയും അതിന്റെ മേലെ കുറച്ച് കുരുമുളക് പൊടിയിടുക. മുട്ടയുടെ പുറംഭാഗം ഒന്ന് മൊരിയുന്നത് വരെ ഇളക്കിയെടുക്കുക. അരച്ചു വെച്ച മസാല ചേര്‍ത്ത് ഡ്രൈ ആവുന്നത് വരെ ഇളക്കുക. കിടിലന്‍ കാടമുട്ട ഫ്രൈ തയ്യാര്‍.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിന്തുണച്ചവര്‍ക്ക് നന്ദി'; സോനം വാങ്ചുക് ആശുപത്രിവിട്ടു

National
  •  20 hours ago
No Image

ഡൽഹിയിൽ സമരം നടത്തിയ വിദ്യാർഥികളെ അധിക്ഷേപിച്ച ആർഎസ്എസ് നേതാവിനെ അറസ്റ്റ് ചെയ്യണം; ഡിജിപിക്ക് പരാതി നൽകി എസ്എഫ്‌ഐ

Kerala
  •  20 hours ago
No Image

അടിമാലിയിലെ മണ്ണിടിച്ചില്‍ ദുരന്തം: ഓണത്തിന് മുന്‍പ് നഷ്ടപരിഹാരം നല്‍കും

Kerala
  •  20 hours ago
No Image

പ്രണയാഭ്യർത്ഥന നിരസിച്ചു; പ്ലസ് വൺ വിദ്യാർഥിനിയുടെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം

National
  •  20 hours ago
No Image

ദുബൈ-മുംബൈ വിമാനത്തില്‍ പുക; ഇന്‍ഡിഗോ വിമാനത്തിന് രാജ്‌കോട്ടില്‍ അടിയന്തര ലാന്‍ഡിങ്

National
  •  20 hours ago
No Image

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഫൈനലില്‍ ഇടംപിടിച്ച് ശ്രീശങ്കറും സാജന്‍ പ്രകാശും

Others
  •  21 hours ago
No Image

'എഥനോളിലൂടെ മന്ത്രിയും കുടുംബവും വന്‍ ലാഭമുണ്ടാക്കുന്നു': വ്യാജ ആരോപണങ്ങള്‍ക്കെതിരേ നിതിന്‍ ഗഡ്കരി ഹൈക്കോടതിയില്‍

Kerala
  •  21 hours ago
No Image

കുണ്ടറയില്‍ കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്ന് യുവാവ് മരിച്ചെന്ന ആരോപണം: ഡി.ജി.പിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര മന്ത്രി

Kerala
  •  21 hours ago
No Image

ആവര്‍ത്തിക്കുന്ന അപകടങ്ങള്‍, പഠിക്കാത്ത പാഠങ്ങള്‍, ഇനിയും എത്ര കുറ്റിപ്പുറങ്ങള്‍?

Kerala
  •  21 hours ago
No Image

ആലപ്പുഴയില്‍ ട്രെയിനില്‍ നിന്ന് വീണ് കോഴിക്കോട് സ്വദേശിനി മരിച്ച നിലയില്‍

Kerala
  •  a day ago