HOME
DETAILS

കുവൈത്തില്‍ വാഹനാപകടത്തില്‍ മരിച്ച ഏഴ്  പ്രവാസികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

  
July 11, 2024 | 2:12 PM


കുവൈത്ത് സിറ്റി:  കഴിഞ്ഞ ദിവസം  7th റിങ്  റോഡില്‍ ഉണ്ടായ  വാഹനാപകടത്തില്‍  മരിച്ച എഴ് പ്രവാസികളുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. നാട്ടില്‍ അയക്കുന്നതിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാക്കി.

അപകടത്തില്‍ 5 ഇന്ത്യക്കാരും,  2 ബംഗ്ലാദേശികളുമാണ് മരിച്ചത്. ഇന്ത്യക്കാരില്‍ പഞ്ചാബ് സൗദേശികളായ, വിക്രം സിംഗ്, ദേവീന്ദര്‍ സിംഗ്, ബക്കര്‍ സിംഗ്, ബീഹാരി ലാല്‍ എന്നിവരും രാജ് കുമാര്‍ കൃഷ്ണ സാമി എന്ന തമിഴ് നാട് സ്വദേശികളും, ബംഗ്ലാദേശികളായ മുഹമ്മദ് മൊല്ല, മുഹമ്മദ് അലി ഹുസൈന്‍ എന്നിവരുമാണ് മരിച്ചത്.  ഇന്ത്യന്‍ എംബസിയുടെ പൂര്‍ണ സഹകരണവും കമ്പനിയുടെ ശ്രമങ്ങളും കാര്യങ്ങള്‍ എളുപ്പമാക്കുവാന്‍ സാധിച്ചത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സമസ്തയുടെ നയനിലപാടുകളിലെ കരുത്തും കാവലും; സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്​ലിയാരുടെ വിയോ​ഗം;  വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള സ്ഥാപനങ്ങള്‍ക്കും, ഓഫീസുകള്‍ക്കും വെള്ളിയാഴ്ചയും, മദ്റസകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും അവധി

Kerala
  •  2 days ago
No Image

ബഹ്‌റൈനും കുവൈത്തിനുമെതിരായ ഇറാൻ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇ

uae
  •  2 days ago
No Image

മൃതശരീരം കീറിമുറിക്കാതെയുള്ള 'വെർച്വൽ പോസ്റ്റ്‌മോർട്ടത്തിന്' സംവിധാനം ഏർപ്പെടുത്തണം; ലോക്സഭയിൽ എംപി അബ്ദുസമദ് സമദാനി

Kerala
  •  2 days ago
No Image

വിലക്കുകള്‍ മറികടന്ന് പ്രതിപക്ഷ എം.പിമാര്‍ ഗാന്ധിസ്മൃതിയിലെത്തി; സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുന്നു  

latest
  •  2 days ago
No Image

ഒരു കൂടപ്പിറപ്പിനെ നഷ്ടമായത് പോലുള്ള വേദനയാണ് മനസ്സിലുള്ളത് ; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോ​ഗത്തിൽ അനുശോചിച്ച് സാദിഖലി തങ്ങൾ 

Kerala
  •  2 days ago
No Image

ഡൽഹിയിൽ വീണ്ടും നാടകീയ നീക്കങ്ങൾ- പ്രതിപക്ഷ എം.പിമാരുടെ ബസ് ബാരിക്കേഡ് ഉപയോഗിച്ച് പൊലീസ് തടഞ്ഞു; സംഘർഷാവസ്ഥ

National
  •  2 days ago
No Image

യുവാക്കള്‍ രാജ്യത്തിന്റെ സമ്പത്ത്, അവരെ കേള്‍ക്കണം; പരീക്ഷ ക്രമക്കേടിലെ പ്രതിഷേധങ്ങള്‍ക്ക് പിന്തുണയുമായി മമ്മൂട്ടി

Kerala
  •  2 days ago
No Image

ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തിൽ അനുശോചിച്ച് ദുബായ് ഗവൺമെൻറ് മതകാര്യ വകുപ്പ് മുൻ അസിസ്റ്റൻറ് ഡയറക്ടർ ജനറൽ

Kerala
  •  2 days ago
No Image

'ഓര്‍മകളില്‍ നിറയുന്നത് ഏത് സാഹചര്യത്തിലും പുഞ്ചിരി തൂകുന്ന മുഖം'; ആലിക്കുട്ടി മുസ്‌ലിയാരുടെ വിയോഗത്തില്‍ അനുശോചിച്ച് കുഞ്ഞാലിക്കുട്ടി

Kerala
  •  2 days ago