HOME
DETAILS

മെസിയുടെ റെക്കോഡ് തകർത്ത് റോഡ്രിഗസ്

  
July 12 2024 | 02:07 AM

Rodriguez broke Messi's record

ന്യൂയോർക്ക്: കോപാ അമേരിക്കയിൽ ഏറ്റവും കൂടുതൽ അസിസറ്റ് നൽകുന്ന താരമെന്ന ലയണൽ മെസ്സിയുടെ റെക്കോർഡ് ഇനി പഴങ്കഥ. കൊളംബിയൻ താരം ജെയിംസ് റോഡ്രിഗസാണ് ഈ റെക്കോർഡ് തകർത്തത്. ഇന്നലെ ഉറുഗ്വെക്കെതിരേയുള്ള സെമി ഫൈനലിൽ അസിസ്റ്റ് നൽകിയതോടെയായിരുന്നു ജെയിംസ് പുതിയ റെക്കോർഡിന് അർഹനായയത്. 


സെമിയിൽ ജെയിംസ് റോഡ്രിഗസിന്റെ അസിസ്റ്റിൽ നിന്നാണ് ജെഫേഴ്‌സൻ ലെർമ കൊളംബിയയുടെ വിജയഗോൾ നേടിയത്. ഇതോടെയായിരുന്നു താരം റെക്കോർഡ് തകർത്തത്. ആറു അസിസ്റ്റാണ് റോഡ്രിഗസ് നേടിയത്. മെസ്സിയുടെ പേരിലുണ്ടായിരുന്ന അഞ്ച് അസിസ്റ്റ് എന്നാതിയിരുന്നു നേരത്തെയുണ്ടായിരുന്ന റെക്കോർഡ്. കോപായിൽ കൊളംബിയ ഇതുവരെ അഞ്ചു മത്സരമായിരുന്നു കളിച്ചത്. അതിൽ നാല് മത്സരത്തിലെയും മാൻ ഓഫ് ദ മാച്ച് പുരസ്‌കാരവും റോഡ്രിഗ്രസ് നേടിയിട്ടുണ്ട്. ഉറുഗ്വെക്കെതിരേയുള്ള ഇന്നലത്തെ മത്സരത്തിലും റോഡ്രിഗസ് തന്നെയായിരുന്നു കളിയിയിലെ താരം. 


പനാമക്കെതിരേയുള്ള മത്സരത്തിൽ പെനാൽറ്റിയിൽനിന്ന് ഗോൾ നേടിയ റോഡ്രിഗസ് തന്നെയായിരുന്നു എല്ലാ മത്സരത്തിലും ടീമിനെ വിജയത്തിലേക്കെത്തിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  14 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  14 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  14 days ago
No Image

യുഎഇയുടെ 53ാം ദേശീയ ദിനാഘോഷം; നിയമലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴ 

uae
  •  14 days ago
No Image

'കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകം': യുഡിഎഫിലേക്ക് മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജോസ് കെ മാണി

Kerala
  •  14 days ago
No Image

കുട്ടികളെ സ്വന്തം വാഹനത്തില്‍ സ്‌കൂളിലെത്തിക്കുന്നവര്‍ ശ്രദ്ധിക്കുക ചൈല്‍ഡ് സീറ്റ് നിര്‍ബന്ധം

uae
  •  14 days ago
No Image

നടന്‍ ഷൈന്‍ ടോം ചാക്കോ പൊലീസ് വേഷത്തില്‍ റോഡില്‍; പരിശോധനയെന്ന് കരുതി ബ്രേക്കിട്ടു, ബൈക്കില്‍ നിന്ന് വീണ് യുവാവിന് പരുക്ക്

Kerala
  •  14 days ago
No Image

വെള്ളിയാഴ്ചകളില്‍ ട്രക്കുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ അബൂദബി

uae
  •  14 days ago
No Image

'നെതന്യാഹു ഞങ്ങളെ അവഗണിച്ചു' ബന്ദിയുടെ പുതിയ വീഡിയോ പുറത്തു വിട്ട് ഹമാസ്

International
  •  14 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിയെടുത്ത സര്‍ക്കാര്‍ ജീവനക്കാരുടെ പേര് പുറത്ത് വിടണം; പ്രതിപക്ഷ നേതാവ്

Kerala
  •  14 days ago