ഐ.ഐ.എസ്.ഇ.ആറില്‍ പ്രോജക്ട് അസോസിയേറ്റ്; ജൂലൈ 21നകം അപേക്ഷ നല്‍കണം
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എഡ്യുക്കേഷന്‍ & റിസര്‍ച്ചില്‍ പ്രോജക്ട് അസോസിയേറ്റ്, റിസര്‍ച്ച് അസോസിയേറ്റ്, ജൂനിയര്‍ റിസര്‍ച്ച് ഫെല്ലോ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.
തസ്തിക & ഒഴിവ്
- പ്രോജക്ട് അസോസിയേറ്റ് ( 1 ഒഴിവ് )
യോഗ്യത: എം.എസ്.സി/ എം.എസ് ഫിസിക്‌സും, നെറ്റ് യോഗ്യതയും.
ശമ്പളം: 31,000 രൂപ.
ഉയര്‍ന്ന പ്രായപരിധി: 35 വയസ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 21-07-2024.
ഇ-മെയില്‍: [email protected] .
2. റിസര്‍ച്ച് അസോസിയേറ്റ് ( 1 ഒഴിവ് )
യോഗ്യത: പി.എച്ച്.ഡി ഉണ്ടായിരിക്കണം.
ശമ്പളം: 58,000 രൂപ.
പ്രായപരിധി: 40 വയസ്.
21-07-2024 നകം അപേക്ഷ നല്‍കണം.
ഇ-മെയില്‍: [email protected]
3. ജൂനിയര്‍ റിസര്‍ച്ച് ഫെലോ ( 1 ഒഴിവ് )
യോഗ്യത: കെമിസ്ട്രിയില്‍ 65 ശതമാനം മാര്‍ക്കില്‍ കുറയാത്ത എം.എസ്.സി, നെറ്റ് / ഗേറ്റ്.
ശമ്പളം: 31,000 രൂപ.
പ്രായപരിധി: 26 വയസ്.
അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 21-07-2024.
ഇമെയില്‍ ഐഡി: [email protected]
കൂടുതല്‍ വിവരങ്ങള്‍ക്ക്: www.iisertvm.ac.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
research associate in iiser apply till july 20
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."