HOME
DETAILS

ദ. കൊറിയന്‍ പ്രസിഡന്റിന്റെ ഓഫിസ് വളപ്പില്‍ ഉ.കൊറിയയുടെ മാലിന്യ ബലൂണ്‍

  
July 25 2024 | 03:07 AM

North Korea Sends Another Trash Balloon to South Korea

സോള്‍: ദക്ഷിണ കൊറിയയിലേക്ക് വീണ്ടും മാലിന്യ ബലൂണുകളുമായി ഉത്തര കൊറിയ. ഇത്തവണ ദ.കൊറിയന്‍ പ്രസിഡന്റ് യൂന്‍ സക് യിയോളിന്റെ ഓഫിസ് പരിസരത്താണ് മാലിന്യ ബലൂണ്‍ പതിച്ചത്. ഇതോടെ ഇരു കൊറിയകളും തമ്മിലുള്ള സംഘര്‍ഷം വഷളാകുകയാണ്.

നേരത്തെ ഉത്തര കൊറിയ അയച്ച മാലിന്യ ബലൂണുകള്‍ ദ. കൊറിയയുടെ വിവിധ പ്രദേശങ്ങളില്‍ വീണിരുന്നു. നഗരങ്ങളിലുള്‍പ്പെടെയാണ് ബലൂണുകള്‍ വീണത്. എന്നാല്‍ ഇതാദ്യമായാണ് പ്രസിഡന്റിന്റെ മധ്യസോളില്‍ സ്ഥിതിചെയ്യുന്ന യോങ്‌സാനിലെ ഓഫിസ് വളപ്പില്‍ വീഴുന്നത്.

അപകടരകമായ വസ്തുക്കളൊന്നും ബലൂണിലില്ലെന്നും ആര്‍ക്കും പരുക്കില്ലെന്നും പ്രസിഡന്റിന്റെ സുരക്ഷാ സര്‍വിസ് പ്രസ്താവനയില്‍ പറഞ്ഞു. തങ്ങളുടെ അതിര്‍ത്തിയിലേക്ക് കൂടുതല്‍ ബലൂണുകള്‍ പറത്താന്‍ ഉത്തര കൊറിയ തയാറെടുക്കുന്നുവെന്ന് കഴിഞ്ഞ ദിവസം ദ. കൊറിയ ജോയിന്റ് ചീഫ്‌സ് ഓഫ് സ്റ്റാഫ് അറിയിച്ചിരുന്നു.
മെയ് മാസത്തിനു ശേഷം ഇതുവരെ 2000 ബലൂണുകള്‍ ഉത്തര കൊറിയ ദക്ഷിണ കൊറിയയിലേക്ക് അയച്ചിട്ടുണ്ട്.

North Korea has sent another trash balloon to South Korea, this time landing near President Yoon Suk-yeol's office, escalating tensions between the two nations. Despite no dangerous materials found, security measures have been heightened as North Korea continues to send balloons across the border.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago