HOME
DETAILS

യുഎഇ;യുവതിയെ ആക്രമിച്ചതിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

  
July 29 2024 | 15:07 PM

UAE ordered to pay compensation for assaulting young woman

അബുദബി: യുവതിയെ ആക്രമിച്ച് ശാരീരിക പരിക്കുകൾ ഉണ്ടാക്കിയതിന് ഒരു യുവാവിനെതിരെ കോടതി നടപടി സ്വീകരിച്ചു. അബൂദബി ഫാമിലി, സിവിൽ, അഡ്മി നിസ്ട്രേറ്റീവ് കോടതിയാണ് സ്ത്രീക്ക് 30,000 ദിർഹം നഷ്ട പരിഹാരമായി നൽകണമെന്ന് ഉത്തരവിട്ടത്.

തനിക്ക് സംഭവിച്ച ഭൗതികവും ധാർമികവുമായ നാശനഷ്ടങ്ങൾക്ക് 150,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് അഭ്യർഥിച്ച് സ്ത്രീ ഫയൽ ചെയ്ത‌ കേസിലാണ് വിധി. ഇതിനായി മെഡിക്കൽ റിപ്പോർട്ടും യുവതി സമർപ്പിച്ചിരുന്നു. കേസിൽ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരമായി 30,000 ദിർഹം പരാതിക്കാരിക്ക് നൽകാൻ കോടതി ഉത്തരവിട്ടു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago
No Image

അടഞ്ഞുകിടക്കുന്ന സർക്കാർ കെട്ടിടങ്ങളുടെ കണക്കെടുപ്പ് ;  സംസ്ഥാന ഇന്റലിജൻസിന് പുതിയ പണി

Kerala
  •  a month ago
No Image

വിഷപ്പുകയില്‍ മുങ്ങി രാജ്യതലസ്ഥാനം;  കടുത്ത നിയന്ത്രണങ്ങള്‍, സ്‌കൂളുകള്‍ ഓണ്‍ലൈനില്‍ 

National
  •  a month ago