HOME
DETAILS
MAL
കോഴിക്കോട് വിലങ്ങാട് നാലിടത്തും പശുക്കടവിലും ഉരുള്‍പൊട്ടല്‍; നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു, എന്‍.ഡി.ആര്‍.എഫിന്റെ ഒരു സംഘം വിലങ്ങാട്ടേക്ക്
Web Desk
July 30 2024 | 03:07 AM
കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് നാലിടത്ത് ഉരുള്‍പൊട്ടലുണ്ടായി. വിലങ്ങാട് ടൗണില്‍ വെള്ളം കയറി. രണ്ട് പാലങ്ങള്‍ തകര്‍ന്നു. 300 വീടുകള്‍ ഒറ്റപ്പെട്ടു. മഞ്ഞച്ചീളിയില്‍ ഒരാളെ കാണാതായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."