HOME
DETAILS

വനിത ശിശു വികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍; കേരളത്തിലുടനീളം നിരവധി ഒഴിവുകള്‍; സ്ഥിര സർക്കാർ ജോലി

  
Web Desk
August 03 2024 | 12:08 PM

kerala psc icds supervisor recruitment aplply now

കേരള സര്‍ക്കാരിന് കീഴില്‍ വനിത ശിശു വികസന വകുപ്പില്‍ ജോലിയവസരം. സൂപ്പര്‍വൈസര്‍ (ICDS) പോസ്റ്റിലേക്ക് കേരള പി.എസ്.സി മുഖേനയാണ് നിയമനം നടക്കുന്നത്. മിനിമം പത്താം ക്ലാസ് യോഗ്യതയും 10 വര്‍ഷത്തെ അങ്കന്‍വാടി വര്‍ക്കര്‍ ജോലിപരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ സെപ്റ്റംബര്‍ 4നകം പി.എസ്.സിയുടെ വെബ്‌സൈറ്റ് മുഖേന അപേക്ഷ നല്‍കണം. 

തസ്തിക& ഒഴിവ്

വനിത ശിശു വികസന വകുപ്പില്‍ സൂപ്പര്‍വൈസര്‍ (ICDS). കേരള പി.എസ്.സി നേരിട്ട് നടത്തുന്ന റിക്രൂട്ട്‌മെന്റ്. 

കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. 

കാറ്റഗറി നമ്പര്‍: 236/2024

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 37400 രൂപ മുതല്‍ 79000 രൂപ വരെ ശമ്പളം ലഭിക്കും. 

പ്രായപരിധി

50 വയസാണ് പ്രായപരിധി. (01.01.2024 അടിസ്ഥാനമാക്കി പ്രായം കണക്കാക്കും). ഓര്‍ക്കുക, ഉദ്യോഗാര്‍ഥികള്‍ക്ക് യാതൊരു വിധ വയസിളവും ഉണ്ടായിരിക്കും. 

യോഗ്യത

  • പത്താം ക്ലാസ്

  • അംഗണവാടികളില്‍ ജോലിക്കാരായി പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. 

(Ten years of experience as Anganwadi worker under Integrated Child Development Scheme in Social Welfare Department)

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് കേരള പി.എസ്.സിയുടെ വണ്‍ ടൈം രജിസ്‌ട്രേഷന്‍ മുഖേന സെപ്റ്റംബര്‍ 4 വരെ അപേക്ഷ നല്‍കാം. അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. സംശയങ്ങള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 

അപേക്ഷ: click 

വിജ്ഞാപനം: click

kerala psc icds supervisor recruitment aplply now

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  13 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  14 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  15 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  15 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  16 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  16 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  16 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  16 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  17 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  17 hours ago