HOME
DETAILS

വയനാട് ഉരുള്‍പൊട്ടല്‍: ;ചാലിയാറിലും ഉള്‍വനത്തിലും ആയിത്തിലേറെ ആളുകളെ അണിനിരത്തി സമാന്തര തെരച്ചില്‍

  
Web Desk
August 04 2024 | 03:08 AM

Wayanad Landslide in Chaliar and Ulvan parallel search

മലപ്പുറം: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കാണാതായവര്‍ക്കായി ചാലിയാറിലും ഉള്‍വനത്തിലുമായി സമാന്തര തെരച്ചില്‍ ആരംഭിച്ചു. പോത്തുകല്‍, മുണ്ടേരി ഭാഗങ്ങളിലായി ആയിരകണക്കിനാളുകളെ അണിനിരത്തിയാണ് നിര്‍ണായക തെരച്ചില്‍. പൊലിസ്, വനംവകുപ്പ്, ആരോഗ്യപ്രവര്‍ത്തകര്‍, പോത്തുകല്‍ പഞ്ചായത്ത് അധികൃതര്‍, സന്നദ്ധപ്രവര്‍ത്തകര്‍, നാട്ടുകാര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ രണ്ടുസംഘമായാണ് തെരച്ചില്‍ നടത്തുന്നത്.  ഒരോ ടീമിലും സി.ഐ റാങ്കിലുള്ള പൊലിസുകാര്‍ നേതൃത്വം നല്‍കാനുണ്ടാകും.

ഒരു സംഘം കുമ്പളപാറ വഴി ഉള്‍വനത്തിലേക്കും മറ്റൊരുസംഘം തലപ്പാലി വഴി ചാലിയാര്‍ പുഴയിലുമായി തെരച്ചില്‍ നടത്തും. ഇന്ന് ഇരു ടീമുകള്‍ക്കും സഞ്ചരിക്കാന്‍ കഴിയുന്ന പരമാവധി ദൂരത്തില്‍ തിരച്ചില്‍ നടത്തും. വനമേഖലയിലുള്ള തിരച്ചിലിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ മാര്‍ഗനിര്‍ദേശം നല്‍കാനുണ്ടാകും. ഹെലികോപ്റ്ററുകള്‍, ഡ്രോണുകള്‍, ബോട്ടുകള്‍ തുടങ്ങിയ സംവിധാനങ്ങളും ഉപയോഗിക്കും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago
No Image

ചെറുപുഴയില്‍ അഞ്ചുവയസുകാരനെ വാട്ടര്‍ ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  12 days ago
No Image

കീറി ഒട്ടിച്ച 50 രൂപാ നോട്ട് സ്വീകരിച്ചില്ല; വരന്തരപ്പിള്ളിയിൽ ബേക്കറി അടിച്ചു തകർത്തു

Kerala
  •  12 days ago
No Image

വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Kerala
  •  12 days ago
No Image

റിയാദ് മെട്രോ സർവിസ് ആരംഭിച്ചു

Saudi-arabia
  •  13 days ago
No Image

എറണാകുളം ജില്ലാ ആശുപത്രിയില്‍ ഇനി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയും

Kerala
  •  13 days ago
No Image

യുഎഇ ദേശീയ ദിനം; ട്രാഫിക് പിഴകളില്‍ 50 ശതമാനം ഇളവ് പ്രഖ്യാപിച്ച് നാല് എമിറേറ്റുകള്‍

uae
  •  13 days ago
No Image

'ആരാധനാലയ സര്‍വേകള്‍ തടയണം'; ആരാധനാലയ സംരക്ഷണ നിയമം പാലിക്കാന്‍ നിര്‍ദേശം നല്‍കണം, ഹരജിയുമായി കോണ്‍ഗ്രസ് സുപ്രിംകോടതിയിലേക്ക് 

Kerala
  •  13 days ago
No Image

യുഎഇയുടെ 53ാം ദേശീയ ദിനാഘോഷം; നിയമലംഘനങ്ങൾക്ക് 50,000 ദിർഹം വരെ പിഴ 

uae
  •  13 days ago
No Image

'കേരള കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ അവിഭാജ്യ ഘടകം': യുഡിഎഫിലേക്ക് മാറുന്നുവെന്ന വാര്‍ത്ത നിഷേധിച്ച് ജോസ് കെ മാണി

Kerala
  •  13 days ago