HOME
DETAILS
MAL
'ഉരുള്പൊട്ടലില് നഷ്ടപ്പെട്ട രേഖകള് വീണ്ടെടുക്കാമെന്ന്'
ADVERTISEMENT
August 04 2024 | 08:08 AM
മേപ്പാടി: മുണ്ടക്കൈ ചൂരല്മല ഉരുള്പൊട്ടലില് രേഖകള് നഷ്ടമായവര്ക്ക് ലഭ്യമാക്കാന് നടപടികള് സ്വീകരിക്കുന്നു. എസ്.എസ്എല്സി പ്ലസ്ടു സര്ട്ടിഫിക്കറ്റുകള് നഷ്ടപ്പെട്ടതിന്റെ വിവരങ്ങള് മേപ്പാടി ഗവ.ഹൈസ്കൂള് പ്രധാനാധ്യാപകനെ രേഖാമൂലം അറിയിക്കും.
ജില്ലാ വിദ്യാഭ്യാസ ഓഫിസിലും വിദ്യാഭ്യാസ ഉപഡയറക്ടറുടെ ഓഫിസിലും വിവരങ്ങള് അറിയിക്കാം. ഇതിനായി പ്രത്യേക സൗകര്യങ്ങള് ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫിസര് അറിയിച്ചു. ഈ നമ്പറുകളില് ബന്ധപ്പെടുക.
ഫോണ് നമ്പറുകള്- 8086983523, 9496286723, 9745424496, 9447343350, 9605386561.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
ഗുരുവായൂരമ്പല നടയില് ഇന്ന് റെക്കോഡ് കല്യാണമേളം; നടക്കുന്നത് 350ലേറെ വിവാഹങ്ങള്
Kerala
• 2 days agoഇൻഫ്ളുവൻസ പനി പടരുന്നു; കാസർകോട്ട് ഒമ്പത് പേർക്ക് സ്ഥിരീകരിച്ചു
Kerala
• 3 days agoതിരുവനന്തപുരം വിമാനത്താവളത്തിൽ ജീവനക്കാർ സമരത്തിൽ; വിമാനങ്ങൾ വൈകുന്നു, ലഗേജ് കിട്ടാൻ മണിക്കൂറുകൾ കാത്തിരിപ്പ്
Kerala
• 3 days agoനബിദിനത്തിൽ പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ
uae
• 3 days agoയൂട്ടറൈൻ ആർട്ടറി എംബോളിസേഷൻ (UAE): ഫൈബ്രോയിഡുകൾക്കുള്ള ഏറ്റവും കുറഞ്ഞ ഇൻവേസീവ് ചികിത്സ
Health
• 3 days agoഇന്ത്യയും സഊദിഅറേബ്യയും പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നു; റിയാദിൽ സംയുക്ത സമിതി യോഗം ചേർന്നു
Saudi-arabia
• 3 days agoഎഡിജിപി എന്നല്ല, മാനവും മര്യാദയുമുള്ള ഒരാളും ആര്.എസ്.എസുമായി ചങ്ങാത്തം കൂടരുതെന്നാണ് പാര്ട്ടി നിലപാട്: തോമസ് ഐസക്
Kerala
• 3 days agoഇഷ്ഖ് മജ്ലിസ് പോസ്റ്റർ പ്രകാശനം ചെയ്തു
oman
• 3 days agoകറന്റ് അഫയേഴ്സ്-07-09-2024
PSC/UPSC
• 3 days agoറബീഉ റഹ്മ 2024 പോസ്റ്റർ പ്രകാശനം ചെയ്തു
oman
• 3 days agoADVERTISEMENT