HOME
DETAILS
MAL
വയനാട്ടില് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള് തുറന്ന് പ്രവര്ത്തിക്കും
ADVERTISEMENT
August 04 2024 | 16:08 PM
കല്പ്പറ്റ: വയനാട്ടില് നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള് തുറന്ന് പ്രവര്ത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകളും, കലക്ഷന് സെന്ററുകളുമായി പ്രവര്ത്തിക്കുന്ന സ്ഥാപനങ്ങള് ഒഴികെയുള്ളവ തുറന്ന് പ്രവര്ത്തിക്കാവുന്നതാണെന്ന് ജില്ല കളക്ടര് ഡി.ആര് മേഘശ്രീ അറിയിച്ചു. കുട്ടികളുടെ സുരക്ഷിതത്വം രക്ഷകര്ത്താക്കളും, അധ്യാപകരും ഉറപ്പ് വരുത്തണമെന്നും കളക്ടര് നിര്ദേശം നല്കി.
collector orderd Educational institutions will open tomorrow in Wayanad
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
സ്റ്റാലിന്റെ പാത പിന്തുടരാന് മകന്; ഉദയനിധി സ്റ്റാലിന് തമിഴ്നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്
National
• 32 minutes agoകഴക്കൂട്ടത്ത് നിര്ത്തിയിട്ട കാറിനുള്ളില് മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്
Kerala
• an hour agoഗുണ്ടല്പേട്ടില് ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര് മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള് പുറത്ത്
Kerala
• an hour ago'നടപന്തല് കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില് വീഡിയോ ചിത്രീകരിക്കാന് നിയന്ത്രണവുമായി ഹൈക്കോടതി
Kerala
• 2 hours agoഅര്ജുനുവേണ്ടിയുള്ള തെരച്ചിലില് വീണ്ടും പ്രതിസന്ധി; കടലില് കാറ്റ് ശക്തം, ഡ്രഡ്ജര് എത്തിക്കാന് വൈകും
Kerala
• 2 hours agoതാമരശേരിയില് യുവതിയെ നഗ്നപൂജയ്ക്ക് നിര്ബന്ധിച്ചു; ഭര്ത്താവ് അടക്കം രണ്ടുപേര് അറസ്റ്റില്
Kerala
• 3 hours agoമൈനാഗപ്പള്ളി അപകടത്തില് ഇന്ഷുറന്സ് പുതുക്കിയത് കാര് കയറ്റിയതിനു ശേഷം; ശ്രീകുട്ടിയെയും അജ്മലിനെയും പിടിച്ചവര്ക്കെതിരേ കേസെടുത്ത് പൊലിസ്
Kerala
• 3 hours agoലബനാനിൽ പേജറുകൾ പൊട്ടിത്തെറിച്ച് കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി; പിന്നിൽ ഇസ്റാഈലെന്ന് ആരോപണം; തിരിച്ചടിക്കുമെന്ന് ഹിസ്ബുല്ല
International
• 4 hours agoപേജര് പൊട്ടിത്തെറിച്ച് മരണം കേട്ടുകേള്വിയില്ലാത്തത്; സ്ഫോടകവസ്തുവെന്ന് സംശയം
International
• 5 hours agoനിർഭയ കേന്ദ്രത്തിൽ നിന്നും പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികളെ കാണാതായി
Kerala
• 5 hours agoADVERTISEMENT