HOME
DETAILS

പുളിയനമ്പ്രം മുസ്‌ലിം യു.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം

  
backup
August 30, 2016 | 10:11 PM

%e0%b4%aa%e0%b5%81%e0%b4%b3%e0%b4%bf%e0%b4%af%e0%b4%a8%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b8%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf%e0%b4%82-%e0%b4%af%e0%b5%81



പെരിങ്ങത്തൂര്‍: പുളിയനമ്പ്രം മുസ്‌ലിം യു.പി സ്‌കൂളില്‍ സ്‌നേഹപൂര്‍വം സുപ്രഭാതം പദ്ധതിക്കു തുടക്കമായി. ലീഡര്‍ അജ്മലിനു പത്രംനല്‍കി മസ്‌കറ്റ് കെ.എം.സി.സി നേതാവ് മുനീര്‍ മഠത്തില്‍ ഉദ്ഘാടനം ചെയ്തു. പ്രധാനധ്യാപകന്‍ അബ്ദുസലീം അധ്യക്ഷനായി. സാദിഖ് മണിയൂര്‍ പദ്ധതി വിശദീകരിച്ചു. ചൊക്ലി എ.ഇ.ഒ ശ്രീവല്‍സന്‍ മുഖ്യാതിഥിയായി. കൃഷി ഓഫിസര്‍ ഷീന, മാനേജര്‍ ഒ.പി മുസ്തഫ, ദേവദാസ് മത്തത്ത്, അബ്ദുറഹ്മാന്‍, പി.സി അബ്ദുല്‍ജലീല്‍, ടി റാസിഖ്, വി മുഹമ്മദ് ഫൈസല്‍, അബ്ദുസമദ്, സാക്കിയ, സാദിഖ് ഇട്ടലില്‍, ടി.ടി.കെ ചന്ദ്രി, പ്രസന്ന കുമാരി, പി.കെ സിറാജുദ്ദീന്‍, നഫീര്‍ കോറോത്ത്, എ.പി ഷാനില്‍, ഷബ്‌നാസ് യമാനി, ഷാനിഫ്, സിറാജ് സംമ്പന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നിയുക്ത എം.എല്‍.എമാരില്‍ 32 പേരുടെ വിദ്യാഭ്യാസ യോഗ്യത 12ാം ക്ലാസില്‍ താഴെ

Kerala
  •  2 months ago
No Image

പ്രതിപക്ഷനേതാവായി പിണറായി വന്നേക്കും; സി.പി.ഐക്ക് ഉപനേതൃപദവി ഇല്ല

Kerala
  •  2 months ago
No Image

കമ്യൂണിസ്റ്റുകാർക്ക് ക്ഷേത്ര ദർശനം നിഷിദ്ധമാണെന്നത് തെറ്റിദ്ധാരണ; പി. ജയരാജന്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍; പുസ്തകം എഴുതാനെന്ന് വിശദീകരണം

Kerala
  •  2 months ago
No Image

തെറ്റുപറ്റി... മാപ്പാക്കണം; പിടിക്കപ്പെടുമെന്ന ഭീതിയിൽ കവർന്ന 10 പവനിൽ എട്ട് പവൻ തിരികെ നൽകി മാപ്പപേക്ഷിച്ച് മോഷ്ടാവ്

Kerala
  •  2 months ago
No Image

പരീക്ഷാഫലം കാത്തുനിൽക്കാതെ അവർ യാത്രയായി; മങ്കടയെ കണ്ണീരിലാഴ്ത്തി ഇടിമിന്നൽ ദുരന്തം

Kerala
  •  2 months ago
No Image

മഹാരാഷ്ട്രയിൽ ക്ഷേത്രമതിൽ തകർന്ന് വൻ അപകടം: കുട്ടികളടക്കം ആറ് പേർ മരിച്ചു, നിരവധി പേർക്ക് പരുക്ക്

National
  •  2 months ago
No Image

പൊലിസിലെ സ്ഥലംമാറ്റം: കോടതി കയറാൻ കച്ചമുറുക്കി ഇടത് അനുകൂലികൾ; ചട്ടവിരുദ്ധ നടപടിയുണ്ടായാൽ ട്രൈബ്യൂണലിനെ സമീപിക്കും

Kerala
  •  2 months ago
No Image

മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടായേക്കും; നേതാക്കളുമായുള്ള ചർച്ച പൂർത്തിയായി

Kerala
  •  2 months ago
No Image

169 റൺസ് ലക്ഷ്യം, പക്ഷേ ഒടുങ്ങിയത് 86-ൽ! ഹൈദരാബാദിനെ നാണംകെടുത്തി ടൈറ്റൻസ്; ഗുജറാത്തിന് ഇത് റെക്കോർഡ് വേട്ട

Cricket
  •  2 months ago
No Image

കേരളത്തിന്റെ നായകൻ ആര്? ഡൽഹിയിൽ ചർച്ചകൾ സജീവം; പ്രഖ്യാപനം നീളും, സസ്പെൻസ് തുടരുന്നു

Kerala
  •  2 months ago