HOME
DETAILS
MAL
മണ്ണിടിച്ചില്‍; നാടുകാണി ചുരത്തിലൂടെയുള്ള വാഹനഗതാഗതത്തിന് നിരോധനം
August 14 2024 | 17:08 PM
നാടുകാണി ചുരത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു. മണ്ണിടിച്ചിലിനെ തുടര്‍ന്നാണ് ചുരത്തിലൂടെയുള്ള യാത്ര നിരോധിച്ചത്. പത്തോളം സ്ഥലങ്ങളില്‍ മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ചുരത്തില്‍ മരം കടപുഴകി വീണു. ഇന്ന് രാത്രി നാടുകാണി ചുരം വഴി വാഹനഗതാഗതം അനുവദിക്കില്ല.
Landslides Ban on vehicular traffic through Nadukani churam
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."