HOME
DETAILS

കെഎൽ രാഹുലല്ല, ഡൽഹി ക്യാപ്പിറ്റൽസിനെ ഈ സീസണിൽ നയിക്കുക ആ താരം; റിപ്പോർട്ട്

  
Sudev
January 17 2025 | 05:01 AM

report says axer patel will lead delhi capitals in ipl 2025

ഡൽഹി: 2025 ഐപിഎൽ ഡൽഹി ക്യാപ്പിറ്റൽസിന്റെ ക്യാപ്റ്റനായി ഇന്ത്യൻ ഓൾ റൗണ്ടർ അക്‌സർ പട്ടേലിനെ നിയമിക്കുമെന്ന് റിപ്പോർട്ടുകൾ. മെഗാ ലേലത്തിൽ കെഎൽ രാഹുൽ, ഫാഫ് ഡുപ്ലെസിസ് എന്നീ മികച്ച താരങ്ങളെ ഡൽഹി സ്വന്തമാക്കിയിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ മറ്റു ടീമുകളുടെ ക്യാപ്റ്റൻസിയിൽ പ്രവർത്തിച്ചതിന്റെ പരിചയ സമ്പത്തുള്ള താരങ്ങളാണ് ഇരുവരും. എന്നിട്ടും ഇരുവരെയും ഡൽഹി ക്യാപ്റ്റൻമാരായി പരിഗണിക്കാതിരിക്കുകയാണ്. 

2019 മുതൽ ഡൽഹി ക്യാപ്പിറ്റൽസിനൊപ്പമുള്ള താരമാണ് അക്‌സർ പട്ടേൽ. കഴിഞ്ഞ സീസണിൽ ഒരു മത്സരത്തിൽ ഡൽഹിയെ അക്‌സർ പട്ടേൽ നയിച്ചിട്ടുണ്ട്. റിഷബ് പന്തിനു ഒരു മത്സരത്തിൽ വിലക്ക് നേരിടേണ്ടി വന്ന സാഹചര്യത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയുള്ള മത്സരത്തിൽ ആണ് അക്‌സർ ഡൽഹിയെ നയിച്ചത്. 

ചാമ്പ്യൻസ് ട്രോഫിക്ക് മുമ്പായി നടക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-൨൦ പരമ്പരയിൽ ഇന്ത്യയുടെ പുതിയ വൈസ് ക്യാപ്റ്റനായി അക്‌സർ പട്ടേൽ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. അഞ്ച് ട്വന്റി ട്വന്റിയും മൂന്ന് ഏകദിനവുമാണ്‌ പരമ്പരയിലുള്ളത്. ട്വന്റി ട്വന്റി പരമ്പര ജനുവരി 22 മുതൽ ഫെബ്രുവരി രണ്ട് വരെയാണ് നടക്കുക.

ഏകദിന പരമ്പര ഫെബ്രുവരി ആറ് മുതൽ  ഫെബ്രുവരി 12 വരെയും നടക്കും. ഇത് കഴിഞ്ഞാൽ ചാമ്പ്യൻസ് ട്രോഫിയിൽ ആയിരിക്കും ഇന്ത്യ കളിക്കുക. ഫെബ്രുവരി 19 മുതൽ മാർച്ച് ഒമ്പത് വരെയാണ് ചാമ്പ്യൻസ് ട്രോഫി നടക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റാ​ഗിംങ് പീഡനം: ശ്രീചിത്ര ഹോമിൽ മൂന്ന് പെൺകുട്ടികൾ ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിൽ

Kerala
  •  a day ago
No Image

നിമിഷ പ്രിയയുടെ വധശിക്ഷ: ഇന്ത്യയ്ക്ക് സഹായിക്കാൻ പരിമിതികളുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ അറിയിച്ചു

National
  •  a day ago
No Image

ഒടുവില്‍ സമ്മതിച്ചു, 'പഹല്‍ഗാമില്‍ സുരക്ഷാ വീഴ്ച' പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍; ഏറ്റുപറച്ചില്‍ സംഭവത്തിന് മൂന്ന് മാസത്തിന് ശേഷം  

National
  •  2 days ago
No Image

'കൊലക്കത്തിയുമായി രാഷ്ട്രീയപ്രവർത്തനം നടത്തുന്നവർക്കുള്ള പ്രോത്സാഹനം'; സി. സദാനന്ദന്റെ രാജ്യസഭാ പ്രവേശനത്തെ രൂക്ഷമായി വിമർശിച്ച് അശോകൻ ചരുവിൽ, രമേശ് ചെന്നിത്തലക്ക് അഭിനന്ദനം 

Kerala
  •  2 days ago
No Image

2029 വരെ റൊണാൾഡോക്ക് തന്നെ രാജാവ്; എതിരാളികളില്ലാതെ തലപ്പത്ത് തുടരും 

Football
  •  2 days ago
No Image

മുംബൈയില്‍ ഗുഡ്‌സ് ട്രെയിനിനു മുകളില്‍ കയറി റീല്‍ ചിത്രീകരിക്കുന്നതിനിടെ 16കാരന്‍ ഷോക്കേറ്റു മരിച്ചു

National
  •  2 days ago
No Image

നിനച്ചിരിക്കാതെ പൊട്ടുന്ന ബോംബുകള്‍..ചാടിവീഴുന്ന പോരാളികള്‍; ഇസ്‌റാഈലിനെ വട്ടംകറക്കി ഹമാസിന്റെ 'ഗറില്ലാ' തന്ത്രം, പ്രത്യാക്രമണങ്ങളില്‍ വന്‍നാശനഷ്ടം, ഹമാസിനെ ഉന്മൂലനം ചെയ്യുക എന്നത് അസാധ്യമെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ 

International
  •  2 days ago
No Image

അവൻ ഒരു അണ്ടർറേറ്റഡ് ബൗളറാണ്: സൂപ്പർതാരത്തെ പ്രശംസിച്ച് പൂജാര

Cricket
  •  2 days ago
No Image

റൂണിക്ക് ശേഷം ചരിത്രത്തിൽ ഒരാൾ മാത്രം; സ്വപ്ന നേട്ടത്തിൽ ചെൽസിയുടെ ഹീറോ

Football
  •  2 days ago
No Image

മനാമയെയും ബുസായിത്തീനെയും ബന്ധിപ്പിക്കുന്ന ഫ്‌ളൈഓവര്‍ ഡിസംബറില്‍ തുറക്കും; മേഖലയിൽ ട്രാഫിക്ക് പരിഷ്കാരം | Bahrain Traffic Alert

bahrain
  •  2 days ago