HOME
DETAILS

നാഷണല്‍ ആയുഷ് മിഷനില്‍ ജോലി; മള്‍ട്ടി പര്‍പ്പസ് പോസ്റ്റില്‍ ആഗസ്റ്റ് 24നകം അപേക്ഷിക്കണം

  
August 18 2024 | 15:08 PM

national ayush mission multi purpose worker recruitment apply till aug 24

നാഷണല്‍ ആയുഷ്മിഷനില്‍ ജോലി. നാഷണല്‍ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജ്‌മെന്റ്& സപ്പോര്‍ട്ടിങ് യൂണിറ്റ് (DPMSU) കൊല്ലം വിവിധ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. മള്‍ട്ടി പര്‍പ്പര്‍ വര്‍ക്കര്‍- പാലിയേറ്റീവ് നഴ്‌സ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ പോസ്റ്റുകളിലാണ് നിയമനം നടക്കുന്നത്. ഉദ്യോഗാര്‍ഥികള്‍ക്ക് ആഗസ്റ്റ് 24നകം അപേക്ഷ ബന്ധപ്പെട്ട ഓഫീസില്‍ എത്തിക്കണം. 

തസ്തിക& ഒഴിവ്

 നാഷണല്‍ ആയുഷ് മിഷന്‍ ജില്ല പ്രോഗ്രാം മാനേജ്‌മെന്റ്& സപ്പോര്‍ട്ടിങ് യൂണിറ്റ് (ഉജങടഡ) കൊല്ലം = മള്‍ട്ടി പര്‍പ്പര്‍ വര്‍ക്കര്‍- പാലിയേറ്റീവ് നഴ്‌സ്, മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ റിക്രൂട്ട്‌മെന്റ്. 

യോഗ്യത

മള്‍ട്ടി പര്‍പ്പര്‍ വര്‍ക്കര്‍- പാലിയേറ്റീവ് നഴ്‌സ്

ബി.എസ്.സി നഴ്‌സിങ്/ ജി.എന്‍.എം കൂടെ ഒരു വര്‍ഷത്തെ BCCPN/CCPN ആന്റ് കമ്പ്യൂട്ടര്‍ പരിജ്ഞാനം. 

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍

HSE/VHSE (ബയോ സയന്‍സ്) കൂടെ DCA, ടൈപ്പ് റൈറ്റിങ് (ഇംഗ്ലീഷ്& മലയാളം). 

പ്രായപരിധി

40 വയസ്.

ശമ്പളം

15,000 രൂപ / മാസം


അപേക്ഷ 

ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം വായിച്ച് മനസിലാക്കുക. ശേഷം അതില്‍ നല്‍കിയിരിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് ആഗസ്റ്റ് 24ന് വൈകീട്ട് 5 മണിക്കകം, 


Ditsrict Programme Manager Office, 
National AYUSH Mission, 
Ditsrict Medical Office,Indian Systems of Medicine, 
Asramam PO, Kollam, 691002.
 
എന്ന വിലാസത്തില്‍ എത്തിക്കണം. (വയസ്, യോഗ്യത എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും കൈയ്യില്‍ കരുതണം). 

വിജ്ഞാപനം: click

national ayush mission multi purpose worker recruitment apply till aug 24



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ വിളിച്ചു വരുത്താന്‍ സുപ്രിം കോടതി;  സത്യം പറയുന്നവര്‍ക്കെതിരെ ഇംപീച്ച്‌മെന്റ് ഭീഷണി മുഴക്കുന്നുവെന്ന് യോഗി 

National
  •  10 hours ago
No Image

റോഡ് ഉപരിതലത്തിലെ ഘടനാമാറ്റവും അപകടങ്ങൾക്ക് കാരണമാകുന്നു

Kerala
  •  12 hours ago
No Image

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്; ബില്‍ നാളെ ലോക്‌സഭയില്‍

National
  •  12 hours ago
No Image

അപകടം മലേഷ്യയില്‍ ഹണിമൂണിന് പോയ നവദമ്പതികളെ  വിമാനത്താവളത്തില്‍ നിന്ന് കൂട്ടി മടങ്ങുന്നതിനിടെ, വീട്ടിലെത്താന്‍ ഏഴ് കിലോമീറ്റര്‍ ബാക്കി നില്‍ക്കേ 

Kerala
  •  13 hours ago
No Image

വിശ്വാസികള്‍ക്ക് സംസം ജലത്തിന്റെ സംശുദ്ധി ഉറപ്പാക്കും; സഊദിക്ക് വന്‍ പദ്ധതികള്‍

Saudi-arabia
  •  13 hours ago
No Image

പ്ലസ്ടു ഗണിതം പ്രാക്ടിക്കൽ പരീക്ഷ; പരിശീലനം ലഭിച്ചില്ല, വിദ്യാർഥികളും അധ്യാപകരും ആശങ്കയിൽ

Kerala
  •  13 hours ago
No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  14 hours ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  14 hours ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  14 hours ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  15 hours ago