HOME
DETAILS

തപാല്‍ വകുപ്പില്‍ ജോലി; 63,200 രൂപ വരെ ശമ്പളം; എട്ടാം ക്ലാസ് മുതല്‍ യോഗ്യത

  
Ashraf
August 19 2024 | 11:08 AM

job in postal department Salary up to Rs63200 Eligibility from Class VIII onwards

ഇന്ത്യന്‍ പോസ്റ്റല്‍ സര്‍വീസിന് കീഴില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്.  ഇന്ത്യന്‍ തപാല്‍ വകുപ്പിന് കീഴിലുള്ള മെയില്‍ മോട്ടോര്‍ സര്‍വീസ് ചെന്നൈ, ഇപ്പോള്‍ സ്‌കില്‍ഡ് ആര്‍ട്ടിസന്‍സ് തസ്തികയില്‍ പുതിയ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. എട്ടാം ക്ലാസ് യോഗ്യതയുള്ളവര്‍ക്കായി ആകെ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തപാല്‍ മുഖേന ആഗസ്റ്റ് 30 വരെ അപേക്ഷിക്കാം.

തസ്തിക& ഒഴിവ്

മെയില്‍ മോട്ടോര്‍ സര്‍വീസ് ചെന്നൈ, യില്‍ സ്‌കില്‍ഡ് ആര്‍ട്ടിസന്‍സ് റിക്രൂട്ട്‌മെന്റ്. ആകെ 10 ഒഴിവുകള്‍.


1. M.V.Mechanic (Skilled) – 04 ഒഴിവ്

2. M.V.Eletcrician (Skilled) – 01 ഒഴിവ്

3. Tyreman (Skilled) – 01 ഒഴിവ്

4. Blacksmith (Skilled) – 03 ഒഴിവ്

5. Carpenter (Skilled) – 01 ഒഴിവ്


പ്രായപരിധി

18 മുതല്‍ 30 വയസ് വരെ.

യോഗ്യത

ബന്ധപ്പെട്ട മേഖലയില്‍ ഗവണ്‍മെന്റ് അംഗീകൃത ടെക്‌നിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സര്‍ട്ടിഫിക്കറ്റ്.


അല്ലെങ്കില്‍ 8ാം ക്ലാസ് വിജയം.

(ശ്രദ്ദിക്കുക എട്ടാം ക്ലാസ് വിജയിച്ചവര്‍ക്ക് മുകളില്‍ പറഞ്ഞ ഫീല്‍ഡുകളില്‍ ഒരു വര്‍ഷത്തെ പ്രത്തി പരിചയം ആവശ്യമാണ്. മാത്രമല്ല മോട്ടോര്‍ വെഹിക്കിള്‍ മെക്കാനിക് പോസ്റ്റില്‍ അപേക്ഷിക്കുന്നവര്‍ക്ക് സാധുവായ ഹെവി ഡ്രൈവിങ് ലൈസന്‍സ് ആവശ്യമാണ്).

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 19,900 രൂപ മുതല്‍ 63,200 രൂപ വരെ ശമ്പളമായി ലഭിക്കും.

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കിയതിന് ശേഷം മാത്രം അപേക്ഷ നല്‍കുക. പൂരിപ്പിച്ച അപേക്ഷ ഫോം തപാല്‍ മുഖേന ആഗസ്റ്റ് 30നുള്ളില്‍,


The senior manager,
Mail Motor service,no.37
Greams road,
chennai 600006 എന്ന വിലാസത്തില്‍ അയക്കണം. 



വിജ്ഞാപനം/അപേക്ഷ: click 

job in postal department Salary up to Rs63200 Eligibility from Class VIII onwards



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാർ: നിയമം ലംഘിച്ച് തമിഴ്‌നാട്; പരാതി നൽകാൻ കേരളം

Kerala
  •  2 days ago
No Image

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ: കേരള പൊലീസിലെ ‘പുഴുക്കുത്തുകൾ’ നീക്കാൻ ശുദ്ധീകരണം ആവശ്യം; മുഖ്യമന്ത്രി

Kerala
  •  2 days ago
No Image

സി.പി.എമ്മിൽ ഭിന്നത; കൂത്തുപറമ്പ് വെടിവയ്പ്പ് ആരോപണത്തിന്റെ പേര് ചൊല്ലി റവാഡയെ സംസ്ഥാനത്തെ പൊലീസ് മേധാവിയാക്കുന്നതിൽ എതിർപ്പ്

Kerala
  •  2 days ago
No Image

ആദ്യം ചികിത്സ വേണ്ടത് ആരോഗ്യവകുപ്പിന്: സർക്കാരിന്റെ പി.ആർ. പ്രചാരണം പൊള്ളയെന്ന് പ്രതിപക്ഷ നേതാവ്

Kerala
  •  2 days ago
No Image

രാജ്യത്തെ കാൻസർ തലസ്ഥാനമായി കേരളം മാറുന്നുവെന്ന് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് : അതിജീവന നിരക്കിൽ ആശ്വാസം

Kerala
  •  2 days ago
No Image

മെഡിക്കൽ കോളജിൽ ഉപകരണക്ഷാമം: ഡോ. ഹാരിസിന്റെ തുറന്നുപറച്ചിലിന് പൊതുസമൂഹത്തിൽനിന്ന് വൻ പിന്തുണ; നിലപാട്  മയപ്പെടുത്തി ആരോഗ്യമന്ത്രി  

Kerala
  •  2 days ago
No Image

എസി തകരാറിലായി; വിമാനത്തിനകത്ത് കനത്ത ചൂട്; എയർ ഇന്ത്യ വിമാനത്തിന് എമർജൻസി ലാൻഡിങ്

National
  •  2 days ago
No Image

ഡോ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തല്‍; അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിച്ചു

Kerala
  •  2 days ago
No Image

വിസ രഹിത യാത്ര മുതല്‍ പുതിയ ആരോഗ്യ നിയമം വരെ; യുഎഇയില്‍ ഈ ജൂലൈയിലുണ്ടാകുന്ന പ്രധാന മാറ്റങ്ങള്‍ ഇവ

uae
  •  2 days ago
No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  2 days ago