HOME
DETAILS

സുദാനില്‍ പേമാരിയില്‍ ഡാം തകര്‍ന്നു; 60 മരണം

  
August 28, 2024 | 2:15 AM

Sudan Dam Collapse After Heavy Rain Leaves 60 Dead

 

ഖാര്‍ത്തൂം: പേമാരിയെ തുടര്‍ന്ന് സുദാനില്‍ ഡാം തകര്‍ന്നുണ്ടായ ദുരന്തത്തില്‍ മരണം 60 ആയി. നിരവധി വീടുകള്‍ ഒഴുകിപ്പോയി. കാണാതായവര്‍ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്. 25 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം ശേഖരിക്കാന്‍ ശേഷിയുള്ള അര്‍ബാത്ത് ഡാമാണ് തകര്‍ന്നത്. പോര്‍ട് സുദാന്‍ തീരദേശ നഗരത്തിലേക്കുള്ള കുടിവെള്ള ആവശ്യത്തിനാണ് ഈ ഡാം പണിതത്.

16 മാസത്തോളമായി ആഭ്യന്തര യുദ്ധം നടക്കുകയാണ് സുദാനില്‍. തോരാമഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായത്. രാജ്യത്തെ ഏറ്റവും വലിയ ഡാം തകര്‍ച്ചകളിലൊന്നാണിത്. കുത്തൊഴുക്കില്‍ കൃഷിസ്ഥലങ്ങളും വീടുകളും ഒഴുകിപ്പോയി. സുദാനിലെ പ്രധാന ഫൈബര്‍ ഒപ്ടിക് കേബിളും പേമാരിയില്‍ തകര്‍ന്നതോടെ വാര്‍ത്താവിനിമയ ബന്ധവും തകരാറിലായി.

In Sudan, the collapse of the Arbah dam following heavy rain from Pemari has resulted in at least 60 deaths. The disaster has caused significant flooding, destroyed homes, and damaged vital infrastructure, including the country's primary fiber optic cable. The search for missing persons continues amid ongoing internal conflict.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മദീനക്കടുത്ത് വാഹനാപകടം: മലയാളി കുടുംബത്തിലെ നാല് പേർ മരണപ്പെട്ടു

Saudi-arabia
  •  a day ago
No Image

തമിഴ്‌നാട്ടിൽ ഡിഎംകെ തന്നെ വിശ്വസ്ത സഖ്യം; ടിവികെയുമായുള്ള അഭ്യൂഹങ്ങൾ തള്ളി കോൺഗ്രസ്

National
  •  a day ago
No Image

കരുളായിയിൽ നിന്ന് കാണാതായ പ്ലസ് ടു വിദ്യാർഥിനിയെ കണ്ടെത്തി

Kerala
  •  a day ago
No Image

വെനസ്വേല ഇനി അമേരിക്കൻ ഭരണത്തിന് കീഴിലെന്ന് ഡോണൾഡ് ട്രംപ്; കണ്ണ് കെട്ടിയ നിലയിലുള്ള മഡൂറോയുടെ ചിത്രം പുറത്തുവിട്ട് വൈറ്റ് ഹൗസ്

International
  •  a day ago
No Image

രണ്ട് മാസമായി 12 വയസുകാരനെ ചങ്ങലയിൽ ബന്ധിച്ചു ക്രൂരത; 'കടുംകൈ' ചെയ്തത് മോഷണം തടയാനെന്ന് മാതാപിതാക്കൾ

National
  •  a day ago
No Image

യെമനിൽ സമാധാനം പുനഃസ്ഥാപിക്കണം; സംഘർഷങ്ങളിൽ ആശങ്കയറിയിച്ച് ബഹ്‌റൈൻ

bahrain
  •  a day ago
No Image

നിയമസഭാ തെരഞ്ഞെടുപ്പ്: സ്ഥാനാർഥി നിർണ്ണയം വേഗത്തിലാക്കി കോൺഗ്രസ്; കേരളം ഉൾപ്പെടെ 5 സംസ്ഥാനങ്ങളിൽ സ്ക്രീനിങ് കമ്മിറ്റികളെ പ്രഖ്യാപിച്ചു

National
  •  a day ago
No Image

സലാലയിലേക്ക് വിദേശികളുടെ ഒഴുക്ക്; വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്തവരുടെ എണ്ണത്തിൽ 10 ശതമാനം വർദ്ധനവ്

oman
  •  a day ago
No Image

ട്രിപ്പിൾ റെക്കോർഡിൽ തിളങ്ങി സഞ്ജു; 2026ലെ ആദ്യ നേട്ടം കേരളത്തിനൊപ്പം

Cricket
  •  a day ago
No Image

മസ്‌കത്തിൽ 363 മില്യൺ റിയാലിന്റെ റോഡ് വികസന പദ്ധതികൾക്ക് അംഗീകാരം നൽകി ഒമാൻ സർക്കാർ

oman
  •  a day ago