HOME
DETAILS

കറന്റ് അഫയേഴ്സ്-29-08-2024

  
August 29, 2024 | 2:37 PM

Current Affairs-29-08-2024

1) UAE-യിൽ നടക്കുന്ന ട്വൻ്റി-20 വനിതാ ലോകകപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിലെ മലയാളി താരങ്ങൾ ആരൊക്കെയാണ്?

 ആശ ശോഭന, സജന സജീവൻ 

2)നാളെ പ്രകാശനം ചെയ്യുന്ന മഹാകവി കുമാരനാശാൻറെ അന്ത്യ യാത്രയിലേക്ക് വെളിച്ചം വീശുന്ന  "മഹാകവിയുടെ അന്ത്യയാത്ര" എന്ന പുസ്തകത്തിന്റെ രചയിതാവ് ?

ഇടശ്ശേരി രവി 

3) സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം സ്വീകരിക്കുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മതേതര തത്വങ്ങൾ പാലിക്കാൻ ബാധ്യസ്ഥരാണെന്ന് പ്രഖ്യാപിച്ച കോടതി ഏതാണ് ?

മദ്രാസ് ഹൈക്കോടതി 

4) പഠന പ്രവർത്തനങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്ന വിദ്യാർത്ഥികളെ സഹായിക്കാനുള്ള സമഗ്രശിക്ഷ കേരളയുടെ പദ്ധതിയുടെ പേരെന്താണ് ?

 ഹെൽപ്പിങ് ഹാൻഡ് പദ്ധതി

5)ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾക്ക് സംസ്ഥാന വ്യവസായ വാണിജ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന കേരള ബ്രാൻഡ് പദ്ധതിയിൽ നേട്ടം ലഭിച്ച കണ്ണൂർ ജില്ലയില് നിന്നുംള്ള സ്ഥാപങ്ങൾ ഏത് ?

 സഹകാരി ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസസിംഗ് പ്ലാൻ്റ്, കെ എം ഓയിൽ ഇൻഡസ്ട്രീസ്. എന്നീ സ്ഥാപനങ്ങൾ 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താമരശ്ശേരി ചുരത്തിൽ നാളെ(05-01-2026)മുതൽ ഗതാഗത നിയന്ത്രണം

Kerala
  •  3 days ago
No Image

മിഷൻ 2026: നിയമസഭയിൽ 85 സീറ്റുകൾ ലക്ഷ്യമിട്ട് കോൺഗ്രസ്; വയനാട് ലീഡേഴ്‌സ് ക്യാമ്പിലെ ജില്ലാതല കണക്കുകൾ പുറത്ത്

Kerala
  •  3 days ago
No Image

2036 ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കാനായി ഇന്ത്യ ഊർജിതമായ ശ്രമങ്ങൾ ആരംഭിച്ചു: നരേന്ദ്രമോദി

Others
  •  3 days ago
No Image

ഈ ​ഗതാ​ഗത നിയമം ലംഘിച്ചാൽ 2,000 ദിർഹം പിഴ; താമസക്കാർക്ക് മുന്നറിയിപ്പുമായി അബൂദബി പൊലിസ്

uae
  •  3 days ago
No Image

എനിക്കെതിരെയുള്ളത് വ്യാജ പരാതി; അതിജീവിതയ്‌ക്കെതിരെ പരാതിയുമായി രാഹുൽ ഈശ്വർ

crime
  •  3 days ago
No Image

ഒറ്റ റൺസ് പോലും നേടാതെ ലോക റെക്കോർഡ്; ചരിത്രം സൃഷ്ടിച്ച് വൈഭവ്

Cricket
  •  3 days ago
No Image

പ്രവാസികൾക്ക് കനത്ത തിരിച്ചടി; ഈ മേഖലകളിലെ സ്വദേശിവൽക്കരണം ശക്തമാക്കി സഊദി സർക്കാർ

Saudi-arabia
  •  3 days ago
No Image

In Depth Stories: സദ്ദാം ഹുസൈന്‍ മുതല്‍ നിക്കോളാസ് മഡുറോ വരെ; നിലക്കാത്ത അമേരിക്കന്‍ അധിനിവേശ താല്‍പ്പര്യങ്ങള്‍

International
  •  3 days ago
No Image

ടി-20 ലോകകപ്പിലെ ഇന്ത്യയുടെ നിർണായക താരം അവനായിരിക്കും: ഡിവില്ലിയേഴ്സ്

Cricket
  •  3 days ago
No Image

അബൂദബിയിൽ വാഹനാപകടം; ഒരേ കുടുംബത്തിലെ മൂന്ന് പേരുൾപ്പെടെ നാല് മലയാളികൾ മരിച്ചു

uae
  •  3 days ago