HOME
DETAILS

പെണ്‍കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം; കേന്ദ്രസര്‍ക്കാര്‍ പദ്ധതി ഉടന്‍; രണ്ടാം ഘട്ടത്തില്‍ കേരളത്തിലും പദ്ധതി തുടങ്ങും

  
August 29, 2024 | 4:06 PM

vocational training for girls Central government scheme soon In the second phase the project will also start in Kerala

 

ന്യൂഡല്‍ഹി: കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് പാരമ്പര്യേതര തൊഴിലുകളില്‍ പരിശീലനം നല്‍കാന്‍ കേന്ദ്ര വനിതാ-ശിശു ക്ഷേമ മന്ത്രാലയം തയ്യാറാക്കിയ പദ്ധതി 3 ആഴച്ചയ്ക്കുള്ളില്‍ തുടങ്ങും. തുടക്കത്തില്‍ 18 സംസ്ഥാനങ്ങളിലായി 27 ജില്ലകളിലാണ് പദ്ധതി തുടങ്ങുകയെന്ന് മന്ത്രാലയ സെക്രട്ടറി അനില്‍ മാലിക് പറഞ്ഞു. കേരളത്തില്‍ ഉള്‍പ്പെടെ 218 ജില്ലകളിലേക്ക് പദ്ധതി വ്യാപിപ്പിക്കും. 

തൊഴില്‍ ശക്തിയില്‍ സ്ത്രീകളുടെ ഉയര്‍ന്ന പങ്കാളിത്തം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതിനായി 3 ലക്ഷം കോടിരൂപ വകയിരുത്തുമെന്നാണ് കഴിഞ്ഞ ബജറ്റില്‍ ധനമന്ത്രി പറഞ്ഞത്. 

സ്റ്റെം (ശാസ്ത്രം, സാങ്കേതികം, എഞ്ചിനീയറിങ്, ഗണിതം) നൈപ്യുണ്യ വിഭാഗങ്ങള്‍, ഇലക്ട്രീഷ്യന്‍, പ്ലംബര്‍, കാര്‍പ്പെന്ററി, ഓട്ടോ മൊബീല്‍ ടെക്‌നീഷ്യന്‍, സംരംഭകത്വം, വ്യോമയാനം, ഡിജിറ്റല്‍ സ്‌കില്ലിങ്, പ്രതിരോധ മേഖലയിലെ തൊഴിലുകള്‍ തുടങ്ങിയവയിലാണ് പരിശീലനം നല്‍കുക. 

vocational training for girls Central government scheme soon In the second phase the project will also start in Kerala



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിപിഎം പിബിയുടെ തലപ്പത്ത് മോദിയാണോ?'; സഖാവിനെയും സംഘിയെയും തിരിച്ചറിയാനാകാത്ത 'സംഘാവായി' സിപിഎം മാറിയെന്ന് ഷാഫി പറമ്പിൽ

Kerala
  •  7 days ago
No Image

ബഹ്‌റൈനില്‍ 36-ാം ഓട്ടം ഫെയര്‍ ആരംഭിച്ചു;രാജ്യാന്ദര പങ്കാളിത്തത്തോടെ വന്‍ തിരക്ക്

bahrain
  •  7 days ago
No Image

'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം തിരുത്തട്ടെ'; പിതാവിനെതിരായ ആരോപണങ്ങൾക്ക് മറുപടിയുമായി ചാണ്ടി ഉമ്മൻ

Kerala
  •  7 days ago
No Image

പുഴയിൽ കുളിക്കുന്നതിനിടെ രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു

Kerala
  •  7 days ago
No Image

ഒമാനില്‍ വ്യപകമായി മയക്കുമരുന്ന് കൈവശം വെച്ച രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  7 days ago
No Image

ഗൾഫിൽ നിന്നും നാട്ടിലെത്തിയിട്ട് ദിവസങ്ങൾ മാത്രം; വാഹനാപകടത്തിൽ പ്രവാസി യുവാക്കൾക്ക് ദാരുണാന്ത്യം

uae
  •  7 days ago
No Image

പോക്കുവരവിന് 2000 രൂപ കൈക്കൂലി; ഇളങ്ങുളം വില്ലേജ് ഓഫീസർ വിജിലൻസ് വലയിൽ

crime
  •  7 days ago
No Image

ഗ്രീൻലാൻഡ് തർക്കത്തിൽ അയവ്: സ്വർണ്ണവില റെക്കോർഡ് ഉയരത്തിൽ നിന്നും താഴേക്ക്; ദുബൈയിലും പൊന്നിന്റെ മൂല്യത്തിൽ ഇടിവ്

uae
  •  7 days ago
No Image

കിളിമാനൂർ അപകടം: പ്രതിയെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്ത് അറസ്റ്റിൽ; വിഷ്ണുവിനായി തമിഴ്‌നാട്ടിൽ തിരച്ചിൽ

crime
  •  7 days ago
No Image

ദുബൈയിൽ നിന്നും ഇന്ത്യയിലെ പ്രധാന ന​ഗരത്തിലേക്കുള്ള സർവീസ് നിർത്തലാക്കാൻ ഒരുങ്ങി ഇൻഡി​ഗോ; ആയിരക്കണക്കിന് യാത്രക്കാർ ആശങ്കയിൽ

uae
  •  7 days ago