HOME
DETAILS

 തൃശൂരില്‍ സുരേഷ് ഗോപിക്ക് വിജയമൊരുക്കിയത് എഡിജിപി എം.ആര്‍. അജിത് കുമാര്‍; ആരോപണവുമായി പിവി അന്‍വര്‍ എംഎല്‍എ

  
Abishek
August 31 2024 | 12:08 PM

 Suresh Gopis Victory in Thrissur ADGP MR Ajith Kumars Role Under Scrutiny

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സുരേഷ് ഗോപിക്ക് വിജയമൊരുക്കിയത് എഡിജിപി എം.ആര്‍. അജിത് കുമാറാണെന്ന് ആരോപിച്ച് പിവി അന്‍വര്‍ എംഎല്‍എ. സുരേഷ് ഗോപിയും അജിത് കുമാറും തമ്മില്‍ അടുത്ത ബന്ധമാണുള്ളതെന്നും അന്‍വര്‍ പറയുന്നു. വി.എസ്. സുനില്‍ കുമാറിന് അനുകൂലമായി നിന്ന മണ്ഡലത്തില്‍ പൊലീസിന്റെ പുരം കലക്കലോടെയാണു കാര്യങ്ങള്‍ സുരേഷ് ഗോപി ക്ക് അനുകൂലമായത്. ജൂനിയര്‍ ഓഫിസറായ എസിപി അങ്കിത് അശോക് സ്വന്തം താല്‍പ്പര്യ പ്രകാരം ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും എംഎല്‍എ പോസ്റ്റില്‍ സൂചിപ്പിക്കുന്നു.

Suresh Gopi's win in Thrissur has raised eyebrows, with ADGP MR Ajith Kumar's involvement in his campaign coming under fire. PV Anwar MLA has leveled allegations, sparking a controversy. Know more!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  10 minutes ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  26 minutes ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  an hour ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  an hour ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  an hour ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  an hour ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago
No Image

കൊടുവള്ളി കൊരൂര് വിഭാഗത്തിന്റെ ഭ്രഷ്ട്; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് ആശുപത്രിയിൽ

Kerala
  •  2 hours ago