HOME
DETAILS

ആഫ്രിക്കയിലേക്ക് യു.എ.ഇ മങ്കി പോക്സ് വാക്‌സിൻ എത്തിക്കും

  
September 02, 2024 | 4:29 PM

UAE to bring monkey pox vaccine to Africa

അബുദബി:ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, ദക്ഷിണാഫ്രിക്ക, ഐവറി കോസ്റ്റ്, കാമറൂൺ എന്നീ അഞ്ച് ആഫ്രിക്കൻ രാജ്യങ്ങളിലേക്ക് മങ്കി പോക്സ് വാക്സിനുകൾ എത്തിക്കുമെന്ന് യു.എ.ഇ അറിയിച്ചു. 

ആഗോള ആരോഗ്യ സംരം ഭങ്ങളെ പിന്തുണയ്ക്കുന്നതിനും ആരോഗ്യപ്രതിസന്ധികൾ കൈ കാര്യം ചെയ്യുന്നതിൽ രാജ്യങ്ങളെ സഹായിക്കുന്നതിനുമുള്ള രാജ്യത്തിന്റെ നിരന്തര പ്രതിബദ്ധത ഊന്നിപ്പറയുന്ന യു.എ.ഇ പ്രസി ഡന്റ് ശൈഖ് മുഹമ്മദ് ബിൻ സാ യിദ് അൽ നഹ്‌യാന്റെ നിർദേശങ്ങൾ പാലിച്ചാണ് ഈ മാനു ഷിക നീക്കം. നിരവധി വിമാനങ്ങളിലായാണ് വാക്സിനുകൾ എത്തിക്കുക. 

ആരോഗ്യ രംഗത്ത് കാര്യമായ വെല്ലുവിളി ഉയർത്തുന്ന മങ്കി പോക്സ് വൈറസിന്റെ വ്യാപനം നി ന്ത്രിക്കുന്നതിനും ലഘുകരിക്കുന്നതിനുമുള്ള ഈ രാജ്യങ്ങളുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയാണ് ഈ സംരംഭം വഴി ലക്ഷ്യമിടുന്നത്. "ആഗോള തലത്തിൽ മാനുഷികവും ആരോഗ്യപരവുമായ പ്രവർത്തനങ്ങൾ വർധിപ്പിക്കാനുള്ള യു.എ.ഇയുടെ പ്രതിബദ്ധതയാണ് ഈ പിന്തുണ പ്രതിഫലിപ്പിക്കുന്നത്. 

പ്രതിസന്ധിയുടെയും ദുരന്തത്തിന്റെയും സമയങ്ങളിൽ മറ്റ് രാജ്യങ്ങളെ സഹായിക്കാനുള്ള ഞങ്ങളുടെ സമർപ്പണവും ഇത് എടുത്തു കാണിക്കുന്നു" -സഹായത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് യു.എ.ഇ സഹ മന്ത്രി ശൈഖ് ശഖ്ബൂത് ബിൻ നഹ്‌യാൻ അൽ നഹ്‌യാൻ പറഞ്ഞു. ഈ സംരംഭം യു.എ.ഇയുടെ മാനുഷിക മൂല്യങ്ങ ഉൾക്കൊള്ളുന്നുവെന്നും, ലോകമെമ്പാടുമുള്ള ആരോഗ്യ അത്യാഹിതങ്ങൾ ബാധിച്ച സമൂഹങ്ങൾക്ക് സഹായവും ആശ്വാസവും പകരാനുള്ള തങ്ങളുടെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമാണിതെന്നും അദ്ദേഹം തുടർന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടിക്കറ്റെടുക്കാൻ ഇതിലും നല്ല സമയം വേറെയില്ല! ഇത്തിഹാദിന്റെ 2026 ഗ്ലോബൽ സെയിൽ ആരംഭിച്ചു; ഓഫറുകൾ അറിയാം

uae
  •  2 days ago
No Image

ഖത്തറില്‍ പുതിയ വിനോദ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം പ്രവര്‍ത്തനം ആരംഭിച്ചു

qatar
  •  2 days ago
No Image

യാത്രക്കാരുടെ ശ്രദ്ധക്ക്; ഗവിയിൽ നാല് ദിവസം സഞ്ചാരികൾക്ക് വിലക്ക്

Kerala
  •  2 days ago
No Image

'പ്രതിചേര്‍ത്ത അന്നുമുതല്‍ ആശുപത്രിയിലാണ്'; ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതില്‍ രൂക്ഷവിമര്‍ശനവുമായി കോടതി

Kerala
  •  2 days ago
No Image

ഹൃദ്രോഗികൾക്ക് ആശ്വാസം; അപകടസാധ്യത കുറയ്ക്കുന്ന 'ഇൻപെഫ' മരുന്നിന് യുഎഇയുടെ പച്ചക്കൊടി

uae
  •  2 days ago
No Image

ചേലക്കര പഞ്ചായത്ത് മെമ്പർ രാജിവെച്ചു: നടപടി പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ട് ചോർച്ചയിൽ

Kerala
  •  2 days ago
No Image

ഫൈനലിൽ ഇതുവരെ വീണിട്ടില്ല; എട്ടാം കിരീടവുമായി ബാഴ്സയുടെ പടത്തലവൻ കുതിക്കുന്നു

Football
  •  2 days ago
No Image

എയിംസ് ഇപ്പോൾ തെങ്കാശിയിയിൽ വന്നാലും മതി; വോട്ട് തട്ടാൻ എന്ത് പ്രഖ്യാപനവും നടത്തും; സുരേഷ് ഗോപിക്കെതിരെ പരിഹാസ ശരങ്ങളുമായി ഗണേഷ് കുമാർ

Kerala
  •  2 days ago
No Image

ഇന്ത്യൻ ടീമിലേക്ക് 26കാരൻ; പരുക്കേറ്റ വാഷിംഗ്ടൺ സുന്ദറിന്റെ പകരക്കാരനെ പ്രഖ്യാപിച്ചു

Cricket
  •  2 days ago
No Image

ജാമ്യവ്യവസ്ഥ ലംഘിച്ചു; അതിജീവിതയെ അപമാനിച്ച കേസില്‍ രാഹുല്‍ ഈശ്വറിന് കോടതി നോട്ടിസ്

Kerala
  •  2 days ago