ADVERTISEMENT
HOME
DETAILS
MAL
പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും ഒമാൻ എസ്.കെ.എസ്.എസ്.എഫ് മീലാദ് ക്യാമ്പയിന് നാളെ തുടക്കം
ADVERTISEMENT
September 03 2024 | 13:09 PM
മസ്കത്ത് : പ്രവാചകൻ (സ) പ്രകൃതവും പ്രഭാവവും എന്ന ശീര്ഷകത്തില് എസ്.കെ.എസ്.എസ്.എഫ് ഒമാൻ നാഷണല് കമ്മറ്റിക്ക് കീഴില് ഒരു മാസം നീണ്ടു നില്ക്കുന്ന മീലാദ് ക്യാമ്പയിന് നാളെ തുടക്കം. ഇന്ന് മുതല് എസ്.കെ.എസ് എസ്.എഫിന്റെ മുഴുവന് കേന്ദ്രങ്ങളിലും മൗലിദ് മജ്ലിസുകള് നടക്കും.
ക്യാമ്പയിനിന്റെ ഭാഗമായി വിവിധ ഏരിയകളിൽ പ്രകീര്ത്തന സദസ്സ്, മീലാദ് കോണ്ഫറന്സ്, ബുർദ മജ്ലിസ്, യുവജന സർഗസംഗമം എന്നീ വൈവിധ്യങ്ങളായ പരിപാടികള് സംഘടിപ്പിക്കും. കൂടാതെ സെപ്തംബർ 28 ശനിയാഴ്ച റൂവി ഗോൾഡൻ തുലിപ്പ് ഹോട്ടലിൽ വെച്ച് ഇശ്ഖ് മജ്ലിസ് സംഘടിപ്പിക്കും. ബഷീർ ഫൈസി ദേശമംഗലം മുഖ്യപ്രഭാഷണം നടത്തും.മീലാദ് ക്യാമ്പയിൻ്റെ ഭാഗമായി റബീഉൽ അവ്വൽ 1 മുല് 20 വരെ നാഷണൽ കമ്മിറ്റിക്ക് കീഴിൽ റബീഅ് മെഗാ ക്വിസ് സംഘടിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
തിരുവമ്പാടിയില് കെഎസ്ആര്ടിസി ബസ് പുഴയിലേക്ക് മറിഞ്ഞ് രണ്ട് മരണം; നിരവധിപേര് പരുക്കേറ്റ് ചികിത്സയില്
Kerala
• 2 days agoകോഴിക്കോട് കെ.എസ്.ആര്.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞു; നിരവധി പേര്ക്ക് പരുക്ക്
Kerala
• 2 days agoമുന്നറിയിപ്പില് മാറ്റം; മഴ കനക്കും, രണ്ട് ജില്ലകളില് ഓറഞ്ച് അലര്ട്ട്
Kerala
• 2 days agoലോകത്തെ സ്വാധീനമേറിയ 500 മുസ്്ലിംകളില് ഇത്തവണയും ഡോ. ബഹാഉദ്ദീന് നദ് വി
Kerala
• 2 days agoതെരഞ്ഞെടുപ്പ് ഗോദയില് ബി.ജെ.പിയെ മലര്ത്തിയടിച്ച് വിനേഷ് ഫോഗട്ട്
National
• 2 days agoമനോജ് എബ്രഹാമിന് പകരം പി വിജയന് ഐ.പി.എസ് ഇന്റലിജന്സ് മേധാവി; ഉത്തരവിറങ്ങി
Kerala
• 2 days agoഉദ്യോഗസ്ഥരെ വിളിച്ചുവരുത്താന് ഗവര്ണര്ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി; ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഇന്നു ഹാജരാകില്ല
Kerala
• 2 days agoശക്തികേന്ദ്രത്തില് പരാജയം രുചിച്ച് ഇല്തിജ മുഫ്തി; രണ്ടിടത്തും മുന്നേറി ഉമര് അബ്ദുല്ല, തരിഗാമിയും ജയത്തിലേക്ക്
National
• 2 days ago'ജീവനുണ്ടെങ്കില് നാളെ സഭയില് പോകും; സീറ്റ് കിട്ടിയില്ലെങ്കില് തറയില് ഇരിക്കും' : പി.വി അന്വര്
Kerala
• 2 days agoഗിയ ഗ്രേറ്റ് പിരമിഡിനേക്കാള് 11 മടങ്ങ് ഉയരത്തോളം കോണ്ക്രീറ്റ് കൂമ്പാരം; ഗസ്സയില് 42 ദശലക്ഷം ടണ് കെട്ടിടാവശിഷ്ടങ്ങള്
International
• 2 days agoADVERTISEMENT