HOME
DETAILS

സഊദിയിൽ അനധികൃത പക്ഷിവേട്ട; മൂന്ന് യുവാക്കൾ അറസ്റ്റിൽ

  
September 09, 2024 | 6:13 PM

Illegal bird hunting in Saudi Arabia Three youths were arrested

റിയാദ്: സഊദി അറേബ്യയിൽ അനധികൃത പക്ഷിവേട്ട നടത്തിയ മൂന്നുപേർ അറസ്റ്റിലായി.കിങ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വില്‍ ലൈസന്‍സില്ലാതെ പക്ഷിവേട്ട നടത്തിയ മൂന്ന് സഊദി യുവാക്കളാണ് പിടിയിലായത്. പരിസ്ഥിതി സുരക്ഷാ സേനയാണ് ഇവരെ പിടികൂടിയത്. 

മുസൈര്‍ ഫറാജ് അല്‍മുതൈരി, യാസിര്‍ ഫറാജ് അല്‍മുതൈരി, മുഹമ്മദ് സൈഫ് അല്‍മുതൈരി എന്നിവരാണ് അറസ്റ്റിലായത്. ഈ യുവാക്കളുടെ പക്കല്‍ നിന്ന് രണ്ട് എയര്‍ഗണുകളും ഷോട്ട്ഗണില്‍ ഉപയോഗിക്കുന്ന 849 വെടിയുണ്ടകളും എയര്‍ഗണില്‍ ഉപയോഗിക്കുന്ന 591 വെടിയുണ്ടകളും പക്ഷിവലകളും എയര്‍ സിലിണ്ടറുകളും പിടിച്ചെടുത്തു. കൂടാതെ ഇവരുടെ കൈവശം വേട്ടയാടി പിടികൂടിയ 144 പക്ഷികളെയും കണ്ടെത്തി. പ്രതികള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ച് ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കർണാടകയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് തീപിടിച്ചു; ഇരുപതിലധികം യാത്രക്കാർ വെന്തുമരിച്ചു

National
  •  3 days ago
No Image

കർണാടകയിലും 'ബുൾഡോസർ രാജ്'; 400 ഓളം വീടുകൾ പൊളിച്ചുനീക്കി, മൂവായിരത്തോളം പേർ തെരുവിൽ

Kerala
  •  3 days ago
No Image

ദുബൈയിൽ ഇനി 14 കാരറ്റ് സ്വർണ്ണവും; വില കുറയുമോ? വാങ്ങും മുൻപ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

uae
  •  3 days ago
No Image

എട്ടുമാസം ഗർഭിണിയായ യുവതിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളലേൽപ്പിച്ച സംഭവം; ലഹരിക്കടിമയായ പങ്കാളി അറസ്റ്റിൽ

crime
  •  3 days ago
No Image

ക്രിസ്മസ് ദിനത്തിൽ ദുബൈയിലെ റോഡുകൾ കാലിയോ? യാത്രക്കാർ അറിയാൻ

uae
  •  3 days ago
No Image

പള്ളിയിൽ പോയ സമയം വീട് കുത്തിത്തുറന്നു; തിരുവനന്തപുരത്ത് 60 പവൻ സ്വർണ്ണം കവർന്നു

Kerala
  •  3 days ago
No Image

രേഖകൾ മാർച്ച് 16നകം അപ്‌ലോഡ്‌ ചെയ്യണം: വഖ്ഫ് ബോർഡ് ഉമീദ് പോർട്ടൽ

Kerala
  •  3 days ago
No Image

ഒമാൻ ടൂർ സൈക്ലിംഗ് ഫെബ്രുവരി 6 മുതൽ; മത്സരം അഞ്ച് ഘട്ടങ്ങളിലായി

oman
  •  3 days ago
No Image

ഉമ്മുൽ ഹൗൾ ഇന്റർചേഞ്ച് എക്സിറ്റ് ജനുവരി 2 വരെ താൽക്കാലികമായി അടക്കും

qatar
  •  3 days ago
No Image

എസ്.ഐ.ആർ ; നാല് ഇലക്ടറൽ റോൾ ഒബ്‌സർവർമാരെ നിയോഗിച്ചു

Kerala
  •  3 days ago