HOME
DETAILS

കാലിക്കറ്റ് സര്‍വകലാശാലാ അറിയിപ്പ്

  
backup
August 31 2016 | 19:08 PM

%e0%b4%95%e0%b4%be%e0%b4%b2%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b4%95%e0%b4%b2%e0%b4%be%e0%b4%b6%e0%b4%be-25

പരീക്ഷ മാറ്റി

സെപ്റ്റംബര്‍ രണ്ടിന് നടത്താനിരുന്ന താഴെ കൊടുത്ത പരീക്ഷകള്‍ മാറ്റി. പുതുക്കിയ തിയതി ബ്രാക്കറ്റില്‍.
ബി.എഡ് രണ്ടാം സെമസ്റ്റര്‍ 2015 പ്രവേശനം (സെപ്റ്റംബര്‍ അഞ്ച്, 9.30-11.30), ബി.ബി.എ-എല്‍.എല്‍.ബി ഒന്നാം സെമസ്റ്റര്‍ പഞ്ചവത്സരം (സെപ്റ്റംബര്‍ 19, 9.30-12.30), ബി.എച്ച്.എം.എസ് അവസാന വര്‍ഷ സപ്ലിമെന്ററി (സെപ്റ്റംബര്‍ അഞ്ച്, 9.30-12.30), ബി.ഫാം നാലാം വര്‍ഷ സപ്ലിമെന്ററി (സെപ്റ്റംബര്‍ 19, 9.30-12.30), ബി.ഐ.ഡി ഒന്നാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ 19, 1.30-4.30), എം.പി.എഡ് നാലാം സെമസ്റ്റര്‍ (സെപ്റ്റംബര്‍ ഏഴ്, 1.30-4.30), എം.എഡ് രണ്ടാം സെമസ്റ്റര്‍ 2015 പ്രവേശനം (സെപ്റ്റംബര്‍ 19, 1.30-4.30)

കോണ്‍ടാക്ട് ക്ലാസ്
വിദൂരവിദ്യാഭ്യാസം യു.ജി

(സി.യു.സി.ബി.സി.എസ്.എസ്) അഞ്ചാം സെമസ്റ്റര്‍ (2014 പ്രവേശനം) വിദ്യാര്‍ഥികള്‍ക്കുള്ള പഠനസാമഗ്രി വിതരണം സെപ്തംബര്‍ മൂന്നിന് രജിസ്റ്റര്‍ ചെയ്ത കേന്ദ്രങ്ങളില്‍ നടക്കും. കോണ്‍ടാക്ട് ക്ലാസും അന്ന് ആരംഭിക്കും.
കണ്ണൂര്‍ എസ്.എന്‍ കോളജ്, ഇടപ്പള്ളി ഗവണ്‍മെന്റ് വി.എച്ച്.എസ്.എസ്, ഗവണ്‍മെന്റ് തമിള്‍ വി.എച്ച്.എസ്.എസ് ആന്റ് ചാല ടി.ടി.ഐ തിരുവനന്തപും എന്നീ കേന്ദ്രങ്ങളില്‍ കോണ്‍ടാക്ട് ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതല്ല. ഈ വിദ്യാര്‍ഥികള്‍ മടപ്പള്ളി ഗവണ്‍മെന്റ് കോളജ്, തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളജ് എന്നീ കേന്ദ്രങ്ങളില്‍ നിന്നും പഠനസാമഗ്രികള്‍ കൈപ്പറ്റി ക്ലാസുകള്‍ക്ക് ഹാജരാകണം. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍: 0494 2407356.

അഫ്‌സലുല്‍ ഉലമ
പ്രിലിമിനറി ഗ്രേഡ് കാര്‍ഡ്

2016 ഏപ്രിലില്‍ നടത്തിയ രണ്ടാം വര്‍ഷ അഫ്‌സലുല്‍ ഉലമ പ്രിലിമിനറി പരീക്ഷയുടെ ഗ്രേഡ് കാര്‍ഡുകള്‍ സെപ്തംബര്‍ മൂന്ന് മുതല്‍ അതത് പരീക്ഷാകേന്ദ്രങ്ങളില്‍ വിതരണം ചെയ്യും. സപ്ലിമെന്ററി വിദ്യാര്‍ഥികളുടെ ഗ്രേഡ് കാര്‍ഡുകള്‍ പിന്നീട് നല്‍കും. പുനര്‍മൂല്യനിര്‍ണയ അപേക്ഷ സെപ്തംബര്‍ 30 വരെ പരീക്ഷാഭവനില്‍ സ്വീകരിക്കും.

പരീക്ഷ

ലാപ്‌ടോപ് ആന്റ് ഡെക്‌ടോപ് എഞ്ചിനീയറിംഗ് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് സപ്ലിമെന്ററി പരീക്ഷ സെപ്തംബര്‍ 20-ന് ആരംഭിക്കും.

പരീക്ഷാഫലം

2015 ഡിസംബറില്‍ നടത്തിയ ഒന്നാം സെമസ്റ്റര്‍ എം.എസ്.സി ജിയോഗ്രഫി, എം.എസ്.സി മാത്തമാറ്റിക്‌സ് (സി.യു.സി.എസ്.എസ്) പരീക്ഷാഫലങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പുനര്‍മൂല്യനിര്‍ണയത്തിന് ജിയോഗ്രഫിക്ക് സെപ്തംബര്‍ 19 വരെയും മാത്തമാറ്റിക്‌സിന് സെപ്തംബര്‍ 20 വരെയും ഓണ്‍ലൈനില്‍ അപേക്ഷിക്കാം.

സൗജന്യ ബ്യൂട്ടീഷ്യന്‍
കോഴ്‌സ്

ലൈഫ്‌ലോംഗ് ലേണിംഗ് വകുപ്പില്‍ സ്ത്രീകള്‍ക്കായി പത്ത് ദിവസത്തെ സൗജന്യ ബ്യൂട്ടീഷ്യന്‍ കോഴ്‌സ് നടത്തുന്നു. വിവരങ്ങള്‍ക്ക്: 0494 2407335.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റിക്കൊന്ന കേസ്: ഡോ. ശ്രീക്കുട്ടിക്ക് ജാമ്യം

Kerala
  •  2 months ago
No Image

മാന്യമായ പരിഗണന നല്‍കിയിട്ടില്ല; മമ്മൂട്ടി സി.പി.എം ബന്ധം ഉപേക്ഷിക്കുമെന്ന് ചെറിയാന്‍ ഫിലിപ്പ്

Kerala
  •  2 months ago
No Image

മലപ്പുറത്തിനെതിരെ വിദ്വേഷ പരാമര്‍ശവുമായി മുഖ്യമന്ത്രി;  രാജ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി മലപ്പുറത്ത് കോടികളുടെ ഹവാല, സ്വര്‍ണക്കടത്ത്

Kerala
  •  2 months ago
No Image

പോക്‌സോ കേസില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറി പിടിയില്‍

Kerala
  •  2 months ago
No Image

എം.എം ലോറന്‍സിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ ഹൈക്കോടതി നിര്‍ദേശം; ഹിയറിങ്ങില്‍ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കണം

Kerala
  •  2 months ago
No Image

സുപ്രിം കോടതിയില്‍ സിദ്ദീഖിന് ആശ്വാസം രണ്ടാഴ്ചത്തേക്ക് അറസ്റ്റ് തടഞ്ഞു

Kerala
  •  2 months ago
No Image

ബിരുദദാന ചടങ്ങിന് കഫിയ ധരിച്ചെത്തി; വിദ്യാര്‍ഥിയുടെ ബിരുദം തടഞ്ഞുവെച്ച് ടിസ് 

National
  •  2 months ago
No Image

ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗിക അതിക്രമം നടത്തി; നടന്‍ ബാലചന്ദ്രമേനോനെതിരേ ലൈംഗിക പീഡന പരാതിയുമായി നടി

Kerala
  •  2 months ago
No Image

അമേരിക്കയില്‍ 'ഹെലിന്‍' താണ്ഡവം; വീശിയടിച്ച ചുഴലിക്കാറ്റില്‍ മരണം 100 കവിഞ്ഞു

International
  •  2 months ago
No Image

തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് മൂന്ന് ഹനുമാന്‍ കുരങ്ങുകള്‍ കൂട്ടില്‍ നിന്ന് പുറത്തുചാടി; പിടിക്കാന്‍ ശ്രമം

Kerala
  •  2 months ago