HOME
DETAILS
MAL
വര്‍ക്കലയില്‍ സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷം; 3 പേര്‍ക്ക് വെട്ടേറ്റു
October 02 2024 | 16:10 PM
വര്‍ക്കല വെട്ടൂരില്‍ സുഹൃത്തുക്കള്‍ തമ്മില്‍ സംഘര്‍ഷത്തിനിടയില്‍ മൂന്നുപേര്‍ക്ക് വെട്ടേറ്റു. തലയ്ക്ക് വെട്ടേറ്റ മൂന്നുപേരുടെ നില അതീവ ഗുരുതരമാണ്. വെട്ടൂര്‍ സ്വദേശികളായ ഷംനാദ്(49), അല്‍ അമീന്‍(31), നൗഷാദ്(45) എന്നിവര്‍ക്കാണ് പരുക്കേറ്റതെന്നു പൊലിസ് വ്യക്തമാക്കി.
A scuffle between friends in Varkala, Kerala, leaves three individuals injured, highlighting the escalation of personal conflicts.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."