HOME
DETAILS
MAL
കിടിലന്‍ രുചിയില്‍ ഒരു മുസംബി ജ്യൂസ്
Web Desk
October 05 2024 | 09:10 AM
ആരോഗ്യഗുണങ്ങള്‍ അടങ്ങിയ സിട്രസ് പഴമാണ് മുസംബി. വിറ്റാമിന്‍ സി ധാരാളമടങ്ങിയ മുസംബി ചര്‍മത്തിനും രോഗപ്രതിരോധശേഷിക്കും വളരെ നല്ലതാണ്.
മുസംബി-4
നാരങ്ങാ നീര്-2
പഞ്ചസാര- മധുരത്തിനനുസരിച്ച്
ഉണ്ടാക്കുന്ന വിധം
മുസംബിയുടെ തോല്‍ കളഞ്ഞ് മിക്‌സിയിലേക്കിടുക. അതിലേക്ക് നാരങ്ങയുടെ നീരും ആവശ്യത്തിന് പഞ്ചസാരയും വെള്ളവും ചേര്‍ത്ത് അടിച്ചെടുക്കുക. ഇനി അരിച്ചെടുത്ത് കുടിക്കുക. അടി പൊളി ടേസ്റ്റി ജ്യൂസാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."