HOME
DETAILS

ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം ദുരുദ്ദേശ്യപരം: കെ.ഐ.സി 

  
October 15 2024 | 09:10 AM

National Commission for Protection of Child Rights Recommendation is Misguided KIC

കുവൈത്ത് സിറ്റി: വിദ്യാഭ്യാസ അവകാശ നിയമത്തിൻ്റെ മറവിൽ മദ്രസകൾ അടച്ചുപൂട്ടണമെന്ന ദേശീയ ബാലാവകാശ കമ്മീഷൻ നിർദ്ദേശം ദുരുദ്ദേശ്യപരമാണെന്നും ഭരണഘടനാ വകവെച്ചുനൽകുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നുംകുവൈത്ത് കേരള ഇസ്ലാമിക് കൌൺസിൽ( കെ.ഐ.സി ) കേന്ദ്രസെക്രട്ടറിയേറ്റ് സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. നിലവിൽ സ്‌കുളുകളിൽ പോകാത്ത ലക്ഷക്കണക്കിന് കുട്ടികൾക്ക് പഠിക്കാൻ അവസരമുണ്ടാക്കാനാണ് ബാലാവകാശ കമ്മീഷൻ നിർദ്ദേശം നൽകേണ്ടത്, പഠനം മുടക്കാനും വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടാനുമല്ല പ്രവർത്തിക്കേണ്ടത്.

മത സംവിധാനങ്ങൾക്ക് നേരെയുള്ള കടന്ന് കയറ്റത്തിന്റെ തുടക്കമായിട്ടാണ്  മദ്രസ സംവിധാനങ്ങളെ തുടച്ചു നീക്കാനുള്ള ഈ ശ്രമം  ഇപ്പോൾ കേന്ദ്ര സർക്കാർ നടത്തുന്നത്. വിദ്യാഭ്യാസ നിലവാരത്തിൻ്റെ പേര് പറഞ്ഞു കൃത്യമായി ആസൂത്രണം ചെയ്‌ത ഒരു വർഗീയ അജണ്ട ഒളിച്ചു കടത്താനാണ് ബാലാവകാശ കമ്മിഷന്റെ പേരിൽ ഇപ്പോൾ ശ്രമം നടത്തുന്നത്.

മതേതര സമൂഹം ഇതിനെതിരെ ശക്തമായി പ്രതികരിക്കണമെന്നും രാഷ്ട്രീയമായും, നിയമപരമായും ഇതിനെ നേരിടണമെന്നും കെ.ഐ.സി നേതാക്കൾ കൂട്ടിച്ചേർത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  a day ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  a day ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  a day ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  a day ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  a day ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

ദുബൈയിൽ 740 ലധികം ഇ വി ഗ്രീൻ ചാർജിംഗ് പോയിൻ്റുകൾ

latest
  •  a day ago
No Image

'ദില്ലി ചലോ' മാര്‍ച്ചില്‍ സംഘര്‍ഷം: ജലപീരങ്കിയും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്, 17 കര്‍ഷകര്‍ക്ക് പരുക്ക്

National
  •  a day ago
No Image

മെക് 7 വിവാദം; ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ച് എന്‍.ഐ.എ

Kerala
  •  a day ago