HOME
DETAILS

പാലക്കാട്ട് ബി.ജെ.പി വോട്ട് കുത്തനെ കുറയും: എ.കെ ആന്റണി

  
October 17, 2024 | 4:34 AM

Palakkad BJP vote will drop sharply AK Antony

തിരുവനന്തപുരം: പാലക്കാട്ട് വോട്ടെണ്ണിക്കഴിയുമ്പോള്‍ ബി.ജെ.പിയുടെ വോട്ട് കുത്തനെ കുറയുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. താന്‍ ഒളിച്ചോടില്ല. ഇവിടെ തന്നെയുണ്ടാക്കും. വോട്ടെണ്ണല്‍ കഴിയുമ്പോള്‍ താന്‍ പറഞ്ഞത് യാഥാര്‍ഥ്യമാകുമെന്നും ആന്റണി പറഞ്ഞു. 

കോണ്‍ഗ്രസിന്റെ പാലക്കാട് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തിലിന് പൂര്‍ണ പിന്തുണയുണ്ട്. രാഹുലിന് വലിയ ഭൂരിപക്ഷത്തില്‍ വിജയം ഉറപ്പാണെന്നും കേരളത്തില്‍ ഹാട്രിക്ക് വിജയമായിരിക്കും കോണ്‍ഗ്രസിനുണ്ടാവുക.  ഹൈക്കമാന്‍ഡ് തീരുമാനമെടുത്താല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രവര്‍ത്തകരും അനുഭാവികളും തീരുമാനം അംഗീകരിക്കണം.

ഇലക്ഷന്‍ കാലത്ത് ഒരുപാട് പേര്‍ക്ക് ആഗ്രഹമുണ്ടാകുമെന്നും എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രിയങ്കയുടെ സ്ഥാനാര്‍ഥിത്വം വയനാടിനെ പിടിച്ചുയര്‍ത്തും. ഉണ്ടാകാന്‍ പോകുന്നത് തരംഗമാണ്- എ.കെ ആന്റണി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയ്‌ക്കെതിരെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടി20 സ്കോർ; റൺമല തീർത്ത് ഇംഗ്ലണ്ട്, ടീം ഇന്ത്യക്ക് വൻ നാണക്കേട്

Cricket
  •  3 days ago
No Image

യുഎസിൽ ഇന്ത്യൻ വംശജയായ ഗൂഗിൾ എൻജിനീയറെ ഭർത്താവ് വെടിവച്ചുകൊലപ്പെടുത്തി; മകന് പരുക്ക്

International
  •  3 days ago
No Image

മുൻ ബ്രിട്ടീഷ് മന്ത്രിയുടെ കൊലപാതകം: അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്; പ്രതിക്കായി വലവീശി പൊലിസ്

International
  •  3 days ago
No Image

സഹോദരന്റെ മരണവിവരമറിഞ്ഞ് വീട്ടിലെത്തിയ സഹോദരി കുഴഞ്ഞുവീണു മരിച്ചു

Kerala
  •  3 days ago
No Image

കോഹ്‌ലിയെ വീഴ്ത്തി ബട്‌ലർ; അന്താരാഷ്ട്ര ടി20യിൽ ചരിത്രനേട്ടത്തിൽ

Cricket
  •  3 days ago
No Image

ചരിത്രത്തിലെ ആദ്യ താരം; ലോർഡ്‌സിൽ അപൂർവ്വ നേട്ടവുമായി ഇന്ത്യൻ പേസർ ക്രാന്തി ഗൗഡ്

Cricket
  •  3 days ago
No Image

ഷാര്‍ജയില്‍ വിദ്യാര്‍ഥികള്‍ക്കായി വേനല്‍ക്കാല ഇസ്‌ലാമിക പഠനപരിപാടികള്‍; ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വിപുലമായ ക്യാമ്പുകള്‍

uae
  •  3 days ago
No Image

പാറശ്ശാലയിൽ ലോ കോളേജ് വിദ്യാർഥിനിക്ക് നേരെ ലൈംഗികാതിക്രമം; പ്രായപൂർത്തിയാകാത്ത ആൺകുട്ടിയടക്കം രണ്ടുപേർ പിടിയിൽ

Kerala
  •  3 days ago
No Image

ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച് വിയോഗം; ദക്ഷിണാഫ്രിക്കൻ ലോകകപ്പ് താരം ജെയ്ഡൻ ആഡംസ് മരിച്ച നിലയിൽ

Football
  •  3 days ago
No Image

വിഖ്യാത പിന്നണി ഗായിക എസ്. ജാനകി അന്തരിച്ചു 

National
  •  3 days ago