HOME
DETAILS

ഹൈക്കോടതിയില്‍ ജോലിയവസരം; കേരളത്തില്‍ 159 ഒഴിവുകള്‍; നവംബര്‍ 10 വരെ അപേക്ഷിക്കാം

  
October 28, 2024 | 3:30 PM

Employment in High Court 159 vacancies in Kerala You can apply till November 10

കേരള സര്‍ക്കാരിന് കീഴില്‍ വിവിധ തസ്തികകളില്‍ ജോലി നേടാന്‍ അവസരം. ടെക്‌നിക്കല്‍ പേഴ്‌സണ്‍ പോസ്റ്റിലേക്കാണ് കേരള ഹൈക്കോടതിയാണ് റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുള്ളത്. ആകെ 159 ഒഴിവുകളാണുള്ളത്. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 10 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

തസ്തിക & ഒഴിവ്

കേരള ഹൈക്കോടതിയില്‍ ടെക്‌നിക്കല്‍ പേഴ്‌സണ്‍ റിക്രൂട്ട്‌മെന്റ്. ആകെ 159 ഒഴിവുകള്‍.

Advt No  HCKL/1589/2024ECC4 HC KERALA

തിരുവനന്തപുരം 11, കൊല്ലം 19, പത്തനംതിട്ട 09, ആലപ്പുഴ 12, കോട്ടയം 13, ഇടുക്കി 10, എറണാകുളം 20, തൃശൂര്‍ 11, പാലക്കാട് 12, മലപ്പുറം 12, കോഴിക്കോട് 11, വയനാട് 05, കണ്ണൂര്‍ 10, കാസര്‍ഗോഡ് 04 എന്നിങ്ങനെയാണ് ഒഴിവുകള്‍.

പ്രായപരിധി

ഉദ്യോഗാര്‍ഥികള്‍ 02.01.1983ന് ശേഷം ജനിച്ചവരായിരിക്കണം.

യോഗ്യത


Minimum Qualification : 3year diploma in any subject awarded by an institution recognised by the State Government OR Degree in any subject, recognised by any Universtiy in the State.
Experience: I. Essential : Minimum of 1 year experience in handling IT Help Desk OR IT Call Cetnre services OR Court eSewa Kendra OR Kerala Government approved Akshaya Kendra OR Cetnral Government approved CSC Kendra.
II. Desirable : Experience as 'Para Legal Volunteer' in the scheme of Kerala Legal Services Authortiy OR
Experience in providing eFiling assistance in any of the Courts in Kerala

അപേക്ഷ

ഉദ്യോഗാര്‍ഥികള്‍ക്ക് താഴെ നല്‍കിയിരിക്കുന്ന വിജ്ഞാപനം മുഖേന കൂടുതല്‍ വിവരങ്ങളറിയാം. അപേക്ഷിക്കുന്നതിന് മുന്‍പ് വിജ്ഞാപനം കാണുക.

അപേക്ഷ: click

വിജ്ഞാപനം: click

Employment in High Court 159 vacancies in Kerala You can apply till November 10

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിരാട് കോഹ്‌ലിയുടെ 'ആ ഉപദേശം'; പ്രതിസന്ധികൾ മറികടന്ന് ജപ്പാൻ ഓപ്പൺ കിരീടത്തിൽ മുത്തമിടുന്ന ആദ്യ ഇന്ത്യക്കാരിയായി പി.വി. സിന്ധു!

Cricket
  •  a day ago
No Image

ഒമാനില്‍ സോഷ്യല്‍ മീഡിയ ശ്രദ്ധിച്ച് ഉപയോഗിക്കുക; അനുമതിയില്ലാതെ ഫോട്ടോയും വീഡിയോയും ഷെയര്‍ ചെയ്താല്‍ തടവും 12 ലക്ഷം രൂപ വരെ പിഴയും

oman
  •  a day ago
No Image

മലായാളി യാത്രക്കാര്‍ ശ്രദ്ധിക്കുക: ബെംഗളൂരു - തിരുവനന്തപുരം റൂട്ടിലെ സ്‌പെഷല്‍ ട്രെയിനുകള്‍ റദ്ദാക്കി; സമയമാറ്റവും പ്രഖ്യാപിച്ച് റെയില്‍വേ

Kerala
  •  a day ago
No Image

സൗദിയില്‍ ജയില്‍ മോചനത്തിന് ശേഷം തൊഴില്‍ അവസരങ്ങള്‍; ബുറൈദ ജയിലിലെ തടവുകാര്‍ തൊഴില്‍പരിശീലനത്തില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കി

Saudi-arabia
  •  a day ago
No Image

ഫൈനൽ വിസിലിന് ശേഷം നാടകീയ രംഗങ്ങൾ: കണ്ണീരോടെ മെസ്സി, മൈതാനത്ത് ഏറ്റുമുട്ടി കളിക്കാർ; വേദിയിൽ ട്രംപിന്റെ സാന്നിധ്യവും ചർച്ചയാകുന്നു

Football
  •  a day ago
No Image

'നെതന്യാഹുവിനെ യുഎസില്‍ തൊടാനാകില്ല'; സൊഹ്‌റാന്‍ മംദാനിയുടെ നീക്കത്തിനെതിരെ മുന്നറിയിപ്പുമായി ഡോണള്‍ഡ് ട്രംപ്

International
  •  a day ago
No Image

അവരെ ആർക്കും തൊടാനാകില്ല; കോഹ്‌ലിക്കും രോഹിത്തിനും പിന്തുണയുമായി അശ്വിൻ

latest
  •  a day ago
No Image

ആരാധകരുടെ മനസ്സ് കീഴടക്കി ലാമിൻ യമാലിന്റെയും കുഞ്ഞനിയന്റെയും ലോകകപ്പ് ആഘോഷങ്ങൾ

Football
  •  a day ago
No Image

വയനാട്ടില്‍ വീണ്ടും ഷിഗെല്ല രോഗബാധ; എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ത്ഥിക്ക് രോഗം സ്ഥിരീകരിച്ചു, 4 പേര്‍ നിരീക്ഷണത്തില്‍

Kerala
  •  a day ago
No Image

ഫോക്ക്‌ലാന്റ്സ് വിവാദം: അർജന്റീനിയൻ പ്രീമിയർ ലീഗ് താരങ്ങളുടെ യുകെ വിസ അപകടത്തിൽ?

Football
  •  a day ago