HOME
DETAILS

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

  
Farzana
November 03 2024 | 09:11 AM

Centre Extends Tenure of Commission on SC Status for Dalits Who Converted to Other Religions

ന്യൂഡല്‍ഹി: ബുദ്ധ സിഖ് മതങ്ങള്‍ ഒഴികെയുള്ളവയിലേക്ക് മാറിയ ദലിതര്‍ക്ക് പട്ടികജാതി പദവി നല്‍കണമോയെന്ന കാര്യം പരിശോധിക്കാന്‍ രൂപീകരിച്ച കമീഷന്റെ കാലാവധി കേന്ദ്രം നീട്ടി. ഈ വര്‍ഷം ഒക്‌ടോബര്‍ 10നകം സമര്‍പ്പിക്കേണ്ട റിപ്പോര്‍ട്ട് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ കമീഷന്‍ പൂര്‍ത്തിയാക്കിയിട്ടില്ലെന്നും അതിനാല്‍ കാലാവധി അടുത്ത വര്‍ഷം ഒക്ടോബര്‍ 10വരെ നീട്ടിയതായും സാമൂഹികനീതിശാക്തീകരണ മന്ത്രാലയം വിജ്ഞാപനത്തില്‍ അറിയിച്ചു.

2022 ഒക്ടോബറിലാണ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ കമീഷന്‍ രൂപീകരിച്ചത്. മതം മാറിയ പുതിയ വ്യക്തികള്‍ക്ക് എസ്.സി പദവി നല്‍കുന്നതിന്റെ എല്ലാ വശങ്ങളും പരിഗണിക്കുന്നതിനായിട്ടാണ് കമ്മീഷന്‍ രൂപീകരിച്ചത്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 341 പ്രകാരം രാഷ്ട്രപതിയുടെ ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുള്ളവരല്ലാത്തവരാണ് ഇതിന്റെ പരിധിയില്‍ വരിക. 1950ലെ രാഷ്ട്രപതിയുടെ ഉത്തരവ് പ്രകാരം ഹിന്ദു, സിഖ്, ബുദ്ധ സമുദായങ്ങളില്‍ നിന്നുള്ള ദലിതരെ മാത്രമാണ് പട്ടികജാതി പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത്.

എന്നാല്‍, ഇതേ ചൊല്ലി അംബേദ്കറിസ്റ്റുകളുടെ ഇടയില്‍ ഭിന്നത ഉടലെടുത്തിരുന്നു. 

The Indian government has extended the tenure of the K.G. Balakrishnan Commission, tasked with examining Scheduled Caste (SC) status for Dalits who convert to religions other than Buddhism and Sikhism.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  6 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  7 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  9 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago