HOME
DETAILS
MAL
എസ്.എ.ടിയില്‍ കുഞ്ഞ് മരിച്ച സംഭവം: നഷ്ടപരിഹാരം നല്‍കണമെന്ന് യുവജനകമ്മിഷന്
backup
September 01 2016 | 01:09 AM
തിരുവനന്തപുരം: എസ്.എ.ടി ആശുപത്രിയില്‍ ചികിത്സാപ്പിഴവിനെ തുടര്‍ന്ന് നാലുമാസം പ്രായമുള്ള കുഞ്ഞ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടിക്കുംകുടുംബത്തിന് നഷ്ടപരിഹാരത്തിനും യുവജനകമ്മീഷന് ഉത്തരവിട്ടു.
പരാതി സംബന്ധിച്ച് പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസ് കാര്യക്ഷമമായി അന്വേഷണം പൂര്‍ത്തിയാക്കി 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മിഷന് നിര്‍ദേശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."