HOME
DETAILS
MAL
ഏകദിന സെമിനാര്‍ നടത്തി
backup
September 01 2016 | 01:09 AM
തിരുവനന്തപുരം: വൈകുണ്ഡ സ്വാമി അന്തര്‍ദേശീയ പഠനഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ വൈകുണ്ഠ സ്വാമിയും ഇന്ത്യന്‍ സാമൂഹിക പരിഷ്ക്കരണ പ്രസ്ഥാനവും എന്ന വിഷയത്തില്‍ ഏകദിന ദേശീയ സെമിനാര്‍ നടത്തി. തിരുവനന്തപുരം പബ്ലിക്ക് ലൈബ്രറി ഓഡിറ്റേറിയത്തില്ഐ.ബി.സതീഷ് എം.എല്‍.എ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. വിഷ്ണപുരും ചന്ദ്രശേഖരന് അധ്യക്ഷനായി. ഡോ. ബി.ശോഭനന്, ഡോ.ടി.പി.ശങ്കരന്ക്കുട്ടിനായര്, ഡോ.പി.സര്വേശ്വരന്, പ്രൊഫ.കെ.മഹേശ്വരന് നായര്‍, ഡോ. എ.മുഹമ്മദ് മാഹീന്, ഡോ.ഡി. പ്രീതാ രാജ്, ഡോ.പി.ജോണ്സണ് എന്നിവര്‍ ഗവേഷണ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."