HOME
DETAILS

ഇന്നത്തെ പി.എസ്.സി; പരീക്ഷ തീയതികളില്‍ മാറ്റം; വിവിധ വകുപ്പുകളില്‍ അഭിമുഖം 

  
Ashraf
November 07 2024 | 12:11 PM

Todays PSC Change in examination dates Interview in various departmentsTodays PSC Change in examination dates Interview in various departments

 

സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പുകള്‍ നടക്കുന്നതിനാല്‍ നവംബര്‍ 13ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷ ഡിസംബര്‍ 26ലേക്ക് മാറ്റി. നവംബര്‍ 20 ലെ പരീക്ഷ 2025 ജനുവരി 16ലേക്ക് മാറ്റാനും ധാരണയായി. 

നവംബര്‍ 20ന് പി.എസ്.സി പാലക്കാട് ജില്ല ഓഫീസില്‍വെച്ച് നടത്താനിരുന്ന അഭിമുഖവും മാറ്റിവെച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് https://www.keralapsc.gov.in/home2 സന്ദര്‍ശിക്കുക. 

അഭിമുഖം 

വയനാട് ജില്ലയില്‍ ഇന്‍ഷുറന്‍സ് മെഡിക്കല്‍ സര്‍വീസസ് വകുപ്പില്‍ സ്റ്റാഫ് നഴ്‌സ് ഗ്രേഡ് 2 (കാറ്റഗറി നമ്പര്‍ 302/2023) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 8ന് പി.എസ്.സി കണ്ണൂര്‍ ജില്ല ഓഫീസില്‍വെച്ചും നവംബര്‍ 29ന് കോഴിക്കോട് ജില്ല ഓഫീസില്‍വെച്ചും അഭിമുഖം നടത്തും. 

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്റ് കെമിക്കല്‍സില്‍ ഡെപ്യൂട്ടി മാനേജര്‍ (പ്രൊഡക്ഷന്‍) (കാറ്റഗറി നമ്പര്‍ 406/2022) തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് 14ന് പി.എസ്.സി ആസ്ഥാന ഓഫീസില്‍ വെച്ച് അഭിമുഖം നടത്തും. ഇതേ തസ്തികയിലേക്ക് നവംബര്‍ 13 തീയതിയില്‍ നിന്നും മാറ്റിവെച്ച അഭിമുഖത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പില്‍ മെഡിക്കല്‍ ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 483/2022) തസ്തികയിലേക്ക് 14, 15 തീയതികളില്‍ രാവിലെ 9.30നും ഉച്ചയ്ക്ക് 12നും പി.എസ്.സി ആസ്ഥാന ഓഫീസില്‍ അഭിമുഖം നടത്തും. ഇതേ തസ്തികയിലേക്ക് നവംബര്‍ 13 തീയതിയില്‍ നിന്നും മാറ്റിവെച്ച അഭിമുഖത്തിന്റെ പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അറിയിപ്പ് ലഭിക്കാത്തവര്‍ ജി.ആര്‍ 5 വിഭാഗവുമായി ബന്ധപ്പെടണം. (0471 2546439). 

Todays PSC Change in examination dates Interview in various departments



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 days ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  8 days ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 days ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  8 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  8 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  8 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  8 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  8 days ago