HOME
DETAILS
MAL
ന്യൂസിലന്‍ഡില്‍ ഭൂചലനം: ആളപായമില്ല
backup
September 01 2016 | 04:09 AM
സിഡ്നി: ന്യൂസിലന്‍ഡില്‍ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. ടീ അരാരോരയില് നിന്നും 100 കിലോമീറ്റര്‍ മാറി 25 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചനത്തിന്റെ പ്രഭവകേന്ദ്രം.
സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടില്ല. ഇന്ന് രാവിലെയാണ്് ഭൂചനം അനുഭവപ്പെട്ടത്.ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."