HOME
DETAILS

ബസ് സര്‍വീസ് നടത്താന്‍ അനുവദിക്കുന്നില്ലെന്ന്

  
backup
September 01, 2016 | 5:32 PM

%e0%b4%ac%e0%b4%b8%e0%b5%8d-%e0%b4%b8%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b5%e0%b5%80%e0%b4%b8%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%be%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%85


കടുത്തുരുത്തി: സി.ഐ.ടി.യു തൊഴിലാളികള്‍ സര്‍വീസ് നടത്താന്‍ സ്വകാര്യ ബസുകളെ അനുവദിക്കുന്നില്ല. കൂലിവര്‍ധനവുമായി ബന്ധപെട്ടാണ് പിറവം സ്റ്റാന്‍ഡിലെ സി.ഐ.ടി.യു തൊഴിലാളികളുടെ നേതൃത്വത്തില്‍ ചൊവ്വാഴ്ച്ച മുതല്‍ സമരമാരംഭിച്ചത്.
ഇപ്പോല്‍തന്നെ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വേതനം കൈപ്പറ്റുന്ന തൊഴിലാളികളാണ് പിറവത്തുള്ളതെന്നും പറയുന്നു. കൂടുതല്‍ കൂലി ആവശ്യപെട്ടാണ് സമരമാരംഭിച്ചിരിക്കുന്നത്. എട്ടാം തീയതിയാണ് തൊഴിലാളികളുമായി ബസ് ഓണര്‍മാര്‍ ചര്‍ച്ച നടത്തുന്നതിന് തീയതി നിശ്ചയിച്ചിരിക്കുന്നത്. പിറവം മേഖലയിലെ തൊഴിലാളികള്‍ നടത്തുന്ന സമരത്തിലേക്ക് ഇതുമായി യാതൊരു ബന്ധമില്ലാത്ത കോട്ടയം ഭാഗത്തെ തൊഴിലാളികളെ വലിച്ചഴിച്ചത് വ്യാപകമായ പ്രതിക്ഷേധത്തിനിടയാക്കിയിട്ടുണ്ട്.
പിറവം-കോട്ടയം റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന എട്ട് സ്വകാര്യ ബസുകളുടെ സര്‍വീസാണ് മൂന്ന് ദിവസമായി മുടങ്ങിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഞ്ഞ കാര്‍ഡുകാര്‍ക്കുള്ള റേഷന്‍ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി; 18.33 ലക്ഷം പേരെ ബാധിക്കും 

Kerala
  •  12 days ago
No Image

ആശയ പോരാട്ടം കൂടുതൽ ശക്തമാക്കും; സ്ഥാപക ദിനം ആഘോഷിച്ച് സമസ്ത

Kerala
  •  12 days ago
No Image

കേന്ദ്ര സര്‍ക്കാരിന്റെ വോട്ടര്‍ പട്ടിക 'ശുദ്ധീകരണം'; എസ്.ഐ.ആറിന് ഒരു വയസ്; ബാക്കിയാവുന്ന ചോദ്യങ്ങളും, തുടരുന്ന ആശങ്കകളും

National
  •  12 days ago
No Image

കോഴിക്കോട് വാളൂക്ക് വനമേഖലയില്‍ യുവാക്കള്‍ കുടുങ്ങിയതായി സംശയം; തിരച്ചില്‍ ആരംഭിച്ചു 

Kerala
  •  12 days ago
No Image

വെനസ്വേലയ്ക്ക് പിന്നാലെ ഫിലിപ്പീന്‍സിലും ഭൂചലനം; 6.5 തീവ്രത; ജാഗ്രത നിര്‍ദേശം 

International
  •  12 days ago
No Image

സംസ്ഥാനത്ത് ഇന്ന് എട്ടുപേർക്ക് ഷി​ഗെല്ല​; 95 പേർക്ക് ഡെങ്കിപ്പനി; പനിച്ചുവിറച്ച് കേരളം

Kerala
  •  12 days ago
No Image

പഴകിയ ബ്രഡ് കൊണ്ട് റസ്‌ക് ഉണ്ടാക്കി വിറ്റു; വാഴക്കാട് നിര്‍മാണ കേന്ദ്രം പൂട്ടിച്ചു 

Kerala
  •  12 days ago
No Image

'കുട്ടനാടിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്തു'; ചമ്പക്കുളം വള്ളം കളിക്ക് അവധി നല്‍കില്ലെന്ന പരാമര്‍ശത്തില്‍ പ്രതിഷേധം; മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു 

Kerala
  •  12 days ago
No Image

ഐപിഎല്‍ മത്സരത്തിനിടെ ഗ്യാലറിയില്‍ ടിവികെ മന്ത്രിയുടെ ലഹരി ഉപയോഗം; ദൃശ്യങ്ങള്‍ വൈറലായതോടെ നടപടി ആവശ്യം ശക്തം; പ്രതിരോധത്തിലായി മുഖ്യമന്ത്രി വിജയ് 

National
  •  12 days ago
No Image

എറണാകുളം പിറവത്ത് പുഴയില്‍ സ്ത്രീയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തി 

Kerala
  •  12 days ago