HOME
DETAILS

MAL
കുവൈത്തിൽ ഷെയ്ഖ് ജാബർ പാലം നാളെ വ്യാഴാഴ്ച ഭാഗികമായി അടച്ചിടും
December 11 2024 | 08:12 AM

കുവൈത്ത് സിറ്റി: വ്യാഴാഴ്ച പുലർച്ചെ 5 മണി മുതൽ ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലം ഒരു ദിശയിലേക്കുള്ള ഗതാഗതത്തിനായി താൽക്കാലികമായി അടച്ചിടുമെന്ന് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെൻ്റ് അറിയിച്ചു. സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസിലെ വിദ്യാർഥികൾ നടത്തിയ ലോങ് മാർച്ചിനെ തുടർന്നാണ് ഷുവൈഖ് ഏരിയയിൽ നിന്ന് സുബിയയിലേക്കുള്ള റോഡ് അടച്ചത്.
വിദ്യാർത്ഥികളുടെ മാർച്ച് അവസാനിക്കുന്നത് വരെ ഗതാഗതം താൽക്കാലികമായി അടച്ചിടുമെന്നും കാലതാമസം ഒഴിവാക്കാൻ യാത്രക്കാർ ബദൽ റൂട്ടുകൾ തേടാൻ നിർദ്ദേശിക്കുന്നു. ഒരു ദിശ അടച്ചിട്ടുണ്ടെങ്കിലും, ഷെയ്ഖ് ജാബർ അൽ അഹമ്മദ് പാലത്തിൻ്റെ എതിർ ദിശ തുറന്നിരിക്കും, ഇത് പൊതുഗതാഗതം സാധാരണ നിലയിൽ തുടരുമെന്നു അറിയിപ്പിൽ പറയുന്നു. ഈ കാലയളവിൽ ട്രാഫിക് മാനേജ്മെൻ്റിനെ സഹായിക്കാൻ ട്രാഫിക് ഉദ്യോഗസ്ഥർ ഒപ്പമുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ദാവൂദ് ഇബ്രാഹിമിന്റെ നിയമവിരുദ്ധ സാമ്രാജ്യം; ഭോപ്പാലിലെ റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന രഹസ്യങ്ങൾ
National
• a month ago
'ഗസ്സയില് കടുത്ത ക്ഷാമം, പട്ടിണി' ഒടുവില് ഔദ്യോഗിക പ്രഖ്യാപനവുമായി യു.എന് ഏജന്സി
International
• a month ago
കരണ് ഥാപ്പറിനും ദ വയര് എഡിറ്റര് സിദ്ധാര്ഥ് വരദരാജനുമെതിരായ അസം പൊലിസിന്റെ രാജ്യദ്രോഹക്കേസില് അറസ്റ്റ് തടഞ്ഞ് സുപ്രിം കോടതി
National
• a month ago
ശ്രീലങ്കയിൽ കൂട്ടക്കുഴിമാടം: 141 അസ്ഥികൂടങ്ങളും കുട്ടികളുടെ വസ്ത്രങ്ങളും കണ്ടെടുത്തു
International
• a month ago
ഓണത്തിന് രണ്ടു മാസത്തെ ക്ഷേമപെന്ഷന് ഒന്നിച്ച്; ലഭിക്കുന്നത് ഒരു ഗഡു കുടിശ്ശിക ഉള്പെടെ
Kerala
• a month ago
പാലക്കാട് വ്യാസ വിദ്യാപീഠം സ്കൂളിലെ സ്ഫോടനം; നാല് ബോംബുകൾ കണ്ടെടുത്തു, ആർഎസ്എസിന് പങ്കെന്ന് മന്ത്രി വി ശിവൻകുട്ടി
Kerala
• a month ago
രാഹുൽ മാങ്കൂട്ടത്തിനെതിരായ വെളിപ്പെടുത്തലിന് പിന്നാലെ ഹണി ഭാസ്കറിനെതിരെ സൈബർ ആക്രമണം; മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി
Kerala
• a month ago
'നായ്ക്കളെ പിടികൂടി വന്ധ്യംകരണത്തിന് ശേഷം വിട്ടയക്കൂ...'; തെരുവുനായ്ക്കള്ക്ക് തെരുവില് ഭക്ഷണം നല്കരുതെന്നും സുപ്രിം കോടതി
Kerala
• a month ago
ബഹ്റൈനിലെത്തിയത് കുടുംബം പോറ്റാന്, മരിച്ചതോടെ ഏറ്റെടുക്കാന് ആരും എത്തിയില്ല; ഒടുവില് പ്രവാസി യുവതികള്ക്ക് കൂട്ട സംസ്കാരം
bahrain
• a month ago
റഷ്യ-യുക്രൈൻ യുദ്ധത്തിന് ഇന്ധനം പകരുന്നത് ഇന്ത്യ; കടുത്ത വിമർശനവുമായി അമേരിക്ക
International
• a month ago
നടുറോഡിൽ മന്ത്രി പുത്രനും കോൺഗ്രസ് നേതാവും തമ്മിൽ തർക്കം; മാധവ് സുരേഷിനെ പൊലിസ് കസ്റ്റഡിയിലെടുത്തു
Kerala
• a month ago
പാലക്കാട് ആദിവാസി മധ്യവയസ്കനെ ഹോംസ്റ്റേയിൽ പൂട്ടിയിട്ട് ക്രൂരമർദനം; പട്ടിണിക്കിട്ടത് ആറു ദിവസം
Kerala
• a month ago
കോഴിക്കോട്ട് സംസ്ഥാന ട്രാന്സ്ജന്ഡര് കലോത്സവത്തിന് തുടക്കമായി
Kerala
• a month ago
ഗസ്സയില് കൊന്നൊടുക്കല് തുടരുന്നതിനിടെ ബന്ദി മോചനത്തിനും യുദ്ധം അവസാനിപ്പിക്കാനും 'അടിയന്തര ചര്ച്ച' ആരംഭിക്കാന് നിര്ദ്ദേശം നല്കി നെതന്യാഹു
International
• a month ago
ഗഗന്യാന് ദൗത്യം ഡിസംബറില്; ആക്സിയം അനുഭവം കരുത്തെന്ന് ശുഭാംശു ശുക്ല
National
• a month ago
യുഎഇയില് തൊഴില്തേടുകയാണോ? ഇതാ കരിയര്മേളയുമായി കെഎംസിസി; 750 ഒഴിവുകള്
uae
• a month ago
പരിശീലനം വേണ്ട, ക്ലാസിലും പോകണ്ട; പണമുണ്ടോ, ബി.എഡ് സർട്ടിഫിക്കറ്റ് റെഡി; ഇതരസംസ്ഥാന ലോബികൾ സജീവം
Kerala
• a month ago
മെഡിക്കൽ ആദ്യഘട്ട പ്രവേശനം; മുസ്ലിംകളേക്കാൾ സംവരണം മുന്നോക്ക വിഭാഗത്തിന്
Kerala
• a month ago
രാഹുല് മാങ്കൂട്ടത്തില് എം.എല്.എ സ്ഥാനം രാജിവെക്കില്ല; സംഘടനാപരമായ നടപടി മാത്രം മതിയെന്ന് കോണ്ഗ്രസ്
Kerala
• a month ago
യൂത്ത് കോണ്ഗ്രസ് അധ്യക്ഷസ്ഥാനത്തിനായി ചരടുവലി; ഒപ്പമുള്ളവര്ക്കായി കളത്തിലിറങ്ങാന് മുതിര്ന്ന നേതാക്കളും
Kerala
• a month ago
യുഎഇയില് 6 മാസത്തിനിടെ കണ്ടെത്തിയത് 400ലധികം 'വ്യാജ സ്വദേശിവല്ക്കരണ' കേസുകള്
uae
• a month ago