HOME
DETAILS

ഉത്തർപ്രദേശിൽ പട്ടാപ്പകൽ ജനസേവാ കേന്ദ്രത്തിൽ തോക്ക് ചൂണ്ടി കവർച്ച

  
December 23, 2024 | 4:42 PM

Robbery at gunpoint at Pattapakal Janaseva center in Uttar Pradesh

ലഖ്നൗ:ഉത്തർപ്രദേശിൽ സഹറൻപൂരിൽ പട്ടാപ്പകൽ ജനസേവാ കേന്ദ്രത്തിൽ കവർച്ച. നാലംഗ സംഘമാണ് ജനസേവാ കേന്ദ്രത്തിൽ കവർച്ച നടത്തിയത്. മുഖംമൂടി ധരിച്ചെത്തിയ നാലാംഗ സംഘം ജനസേവാ കേന്ദ്രത്തിലെ (മിനി ബാങ്ക്) ജീവനക്കാരെ തോക്കിൻ മുനയിൽ നിർത്തിയാണ് കവർച്ച നടത്തിയത്.

ജനസേവാ കേന്ദ്രത്തിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ അക്രമികൾ അതിക്രമിച്ച് കയറുന്നതും കൗണ്ടറിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് നേരെ തോക്കുകൾ ചൂണ്ടി ഭീഷണിപ്പെടുത്തുന്നതും കാണാം. ജനസേവാ കേന്ദ്രത്തിൽ അതിക്രമിച്ച് കയറിയ സംഘം ഡ്രോയറിൽ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷത്തോളം രൂപ കൊള്ളയടിക്കുകയും, മൂന്ന് മൊബൈൽ ഫോണുകളും മോഷ്ടിച്ച  സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും എല്ലാ പ്രതികളെയും ഉടൻ പിടികൂടുമെന്നും പൊലീസ് പറഞ്ഞു. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  8 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  8 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  8 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  8 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  8 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  8 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  8 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  9 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  9 days ago
No Image

ഗുജറാത്തിൽ അനധികൃത പടക്കനിർമാണശാലയിൽ വൻ സ്ഫോടനം; എട്ട് മരണം, നിരവധി പേർക്ക് പരുക്ക്

National
  •  9 days ago