HOME
DETAILS

Temperature in Saudi : സഊദിയിലെ ഈ പ്രദേശങ്ങളില്‍ രേഖപ്പെടുത്തിയത് പൂജ്യത്തിനും താഴെ താപനില 

  
Muqthar
December 28 2024 | 08:12 AM

Temperatures below zero recorded in some areas of Saudi Arabia

 

റിയാദ്: സഊദി അറേബ്യയില്‍ ശൈത്യകാലം തുടങ്ങിയിരിക്കെ 24 മണിക്കൂറിനുള്ളില്‍ രേഖപ്പെടുത്തിയത് സമീപകാലത്തെ ഏറ്റവും താഴ്ന്ന താപനില. സഊദിയിലെ ചില പ്രദേശങ്ങളില്‍ പൂജ്യത്തിനും താഴെ താപനിലയാണ് രേഖപ്പെടുത്തിയത്. തബൂക്ക്, അല്‍ ജൗഫ്, ഹെയില്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളിലാണ് കൊടും തണുപ്പ് അനുഭവപ്പെടുന്നത്. ചില പ്രദേശങ്ങളില്‍ ഇന്ന് രാവിലെ 4 മുതല്‍ 0 ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്നു.

തബൂക്ക്, അല്‍ ജൗഫ്, വടക്കന്‍ അതിര്‍ത്തികള്‍, മദീനയുടെ വടക്കന്‍ പ്രദേശങ്ങള്‍ എന്നിവയുള്‍പ്പെടെ രാജ്യത്തിന്റെ വടക്കന്‍ ഭാഗങ്ങളില്‍ ഏതാനുംദിവസങ്ങളായി നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. ജനുവരി 3 വരെ ഇവിടെ തണുപ്പ് നിലനില്‍ക്കും.

ഞായറാഴ്ച (ഡിസംബര്‍ 29) മുതല്‍ ചൊവ്വാഴ്ച വരെ വടക്കന്‍ അതിര്‍ത്തികള്‍, തബൂക്ക്, അല്‍ ജൗഫ് എന്നിവയിലൂടെ തണുത്ത വായു വീശും. ഇത് താപനില 4 ഡിഗ്രി സെല്‍ഷ്യസ് വരെ കുറയാന്‍ ഇടയാക്കി.

Temperatures below zero recorded in some areas of Saudi Arabia



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  7 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  7 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  8 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  8 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  8 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  9 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  9 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  9 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  10 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  10 hours ago