HOME
DETAILS
MAL
തച്ചങ്കരിക്കെതിരേ വിജിലന്‍സ് കേസെടുത്തു
ADVERTISEMENT
backup
September 02 2016 | 05:09 AM
കൊച്ചി: മുന്‍ ഗതാഗത കമ്മിഷണര്‍ ടോമിന്‍ തച്ചങ്കരിക്കെതിരേ വിജിലന്‍സ് കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
ഗതാഗത കമ്മീഷണര്‍ ആയിരിക്കെ ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് കേസ്.
തിരുവനന്തപുരത്തെ വാഹന ഡീലര്‍ക്ക് പിഴ ഇളവു നല്‍കി, മലിനീകരണ നിയന്ത്രണ നിയമം ഒരു കമ്പനിക്കു മാത്രമായി ഒഴിവാക്കി എന്നിവയാണ് കേസിനാധാരമായ സംഭവങ്ങള്‍.
പാലക്കാട് ആര്‍ടിഒ കേസില്‍ രണ്ടാംപ്രതിയാണ്. ആര്‍ടിഒയുമായി പണമിടപാടുകള്‍ നടത്തിയതു സംബന്ധിച്ച ശബ്ദരേഖയും കേസില്‍ നിര്‍ണായക തെളിവാണ്.
ഗതാഗത കമ്മീഷണറായിരിക്കെ തച്ചങ്കരി ഇറക്കിയ പല ഉത്തരവുകളും വിവാദമായിരുന്നു. ഇതില്‍ ത്വരിത പരിശോധന നടത്താന്‍ വിജിലന്‍സ് ഉത്തരവിട്ടിരുന്നു. ഈ പരിശോധനയിലാണ് ക്രമക്കേടുകള്‍ കണ്ടെത്തിയതും എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
വിസയും പാസ്സ്പോർട്ടുമില്ല : രോഗിയായ കൊല്ലം സ്വദേശിയെ നാട്ടിലെത്തിക്കാൻ ഇന്ത്യൻ എംബസ്സിയുടെ സഹായം തേടി റൂവി കെഎംസിസി
oman
• 5 hours ago2025 മാർച്ചിൽ എയർ കേരള പറന്നേക്കും
uae
• 6 hours agoബഹ്‌റൈൻ ആഭ്യന്തര വകുപ്പ് മന്ത്രി ഇന്ത്യൻ അംബാസഡറുമായി കൂടിക്കാഴ്ച്ച നടത്തി
bahrain
• 7 hours agoനിയമ കുരുക്കുകൾ ഒഴിഞ്ഞു; അബുദബിയിൽ ഇനി അപേക്ഷിച്ച ദിവസം തന്നെ വിവാഹിതരാകാം
uae
• 7 hours agoസഊദി അറേബ്യയില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്
Saudi-arabia
• 8 hours agoപ്രാര്‍ഥനകള്‍ വിഫലം; വെള്ളാരംകുന്നിലുണ്ടായ അപകടത്തില്‍ പരിക്കേറ്റ ജെന്‍സണ്‍ മരണത്തിന് കീഴടങ്ങി
Kerala
• 8 hours agoകറന്റ് അഫയേഴ്സ്-11-09-2024
PSC/UPSC
• 9 hours agoഇന്ത്യന്‍ സിനിമാരംഗമാകെ ഉറ്റു നോക്കുന്നു; ഓരോ പരാതിയും എത്രയും വേഗം തീര്‍പ്പാക്കണം കെ.കെ ശൈലജ
Kerala
• 9 hours ago'ബുക്കിഷ്' ദശവാർഷിക പതിപ്പിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു
uae
• 9 hours agoആന്റിബയോട്ടിക്കുകള്‍ ഇനി മുതല്‍ നീല കവറില്‍ നല്‍കണം'; മന്ത്രി വീണാ ജോര്‍ജ്
Kerala
• 9 hours agoADVERTISEMENT