HOME
DETAILS

വിവാഹം കഴിക്കുന്ന യുവതിയുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ പറഞ്ഞിട്ടും അനുസരിച്ചില്ല; യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

  
January 08, 2025 | 4:16 PM

Despite being told to give up his friendship with the woman he was marrying he did not obey Accused who hacked the youth arrested

തൃശൂര്‍: തൃശൂരിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പെൺ സുഹൃത്തുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ പറഞ്ഞത് അനുസരിക്കാത്തതിലുള്ള വിരോധത്താലാണ് യുവാവിനെ ആക്രമിക്കാൻ കാരണമായതെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കോനൂർ സ്വദേശി അശ്വിൻ( 22) നെ ആണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്തായ ജെഫിനെയാണ് അശ്വിൻ വെട്ടിപരിക്കേൽപ്പിച്ചത്. ഇക്കഴിഞ്ഞ അഞ്ചാം തീയതിയാണ് ആക്രമണമുണ്ടായത്.

വിവാഹം കഴിക്കാൻ പോകുന്ന പെണ്‍കുട്ടിയുമായുള്ള സൗഹൃദം ഉപേക്ഷിക്കാൻ പ്രതിയായ അശ്വിൻ സുഹൃത്തായ ജെഫിനോട് ആവശ്യപ്പെട്ടുിരുന്നു. എന്നാൽ, ഇക്കാര്യം ജെഫിൻ അനുസരിക്കാൻ തയ്യാറായില്ല. പെണ്‍കുട്ടിയുമായുള്ള സൗഹൃദം തുടര്‍ന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണ് അശ്വിൻ ജെഫിനെ ആക്രമിക്കുന്നതിലേക്ക് നയിച്ചത്. കേസിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി. അശ്വിനെ റിമാന്‍ഡ് ചെയ്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ഠരര് രാജീവരുടെ മകന്‍ ബ്രഹ്മദത്തന്‍ ശബരിമല തന്ത്രിയായി ചുമതലയേല്‍ക്കും; ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം

Kerala
  •  3 days ago
No Image

മാസപ്പടിക്കേസ്; വീണക്കെതിരേ കൂടുതല്‍ തെളിവുകള്‍ ഇ.ഡി റിപ്പോര്‍ട്ടില്‍

National
  •  3 days ago
No Image

ഏലയ്ക്കയുടെ രൂപമുള്ള വെണ്ടയ്ക്ക, അറിയാം സഊദി അറേബ്യയിലെ കുഞ്ഞൻ വിളയുടെ ​ഗുണം

Saudi-arabia
  •  3 days ago
No Image

സി.ജെ.പി സമരത്തിനെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തി; മേജര്‍ രവിക്ക് വക്കീല്‍ നോട്ടിസ്

Kerala
  •  3 days ago
No Image

യുവാവിനെ ബന്ധുക്കള്‍ കുത്തിക്കൊന്നു

Kerala
  •  3 days ago
No Image

കാനഡയില്‍ ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ടു; പങ്കാളി പിടിയില്‍

International
  •  3 days ago
No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  3 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്

latest
  •  3 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  3 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  3 days ago