
സിതാൻഷു കൊടകിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബാറ്റിങ് കോച്ചായി നിയമിച്ച് ബിസിസിഐ

മുംബൈ: സിതാൻഷു കൊടകിനെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ ബാറ്റിങ് കോച്ചായി നിയമിച്ച് ബിസിസിഐ. ആഭ്യന്തര ക്രിക്കറ്റിൽ സൗരാഷ്ട്രയുടെ താരമായിരുന്ന സിതാൻഷു 2023-ൽ അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ കോച്ചായി പ്രവർത്തിച്ചിട്ടുണ്ട്. ഇന്ത്യൻ ടീമിന് ബാറ്റിങ് പരിശീലകനെ വേണമെന്ന ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ആവശ്യപ്രകാരമാണ് ബിസിസിഐ നിലവിൽ ഇന്ത്യ എ ടീം പരിശീലകനായ സിതാൻഷു കൊടകിനെ ഈ സ്ഥാനത്തേക്ക് നിയമിച്ചിരിക്കുന്നത്.
ഓസ്ട്രേലിയൻ പരമ്പരയ്ക്ക് പിന്നാലെ നടന്ന ബിസിസിഐ അവലോകന യോഗത്തിലായിരുന്നു ഗംഭീറിൻ്റെ ആവശ്യം. മുൻ ഇംഗ്ലീഷ് ക്രിക്കറ്റർ കെവിൻ പീറ്റേഴ്സണേയും ഈ സ്ഥാനത്തേക്ക് പരിഗണിച്ചിരുന്നതായാണ് റിപ്പോർട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമി (എൻ.സി.എ.) യിൽ പരിശീലകനായിരുന്നു സിതാൻഷു.
ഇംഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നതിന് മുമ്പ് അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് വിവരം. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച താരമായ സിതാൻഷു കൊടക് 130 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്നായി 8061 റൺസ് നേടിയിട്ടുണ്ട്. 89 ലിസ്റ്റ് എ മത്സരങ്ങളിൽ നിന്നായി 3083 റൺസും അടിച്ചുകൂട്ടിയിട്ടുണ്ട്. മുൻ ഐപിഎൽ ഫ്രാഞ്ചൈയിയായ ഗുജറാത്ത് ലയൺസിന്റെ അസിസ്റ്റന്റ് കോച്ചായും പ്രവർത്തിച്ചിട്ടുണ്ട്.
The Board of Control for Cricket in India (BCCI) has appointed Sitanshu Kotak as the batting coach for the Indian cricket team, bringing his expertise to enhance the team's batting performance.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

'ഇരട്ടത്താപ്പ് അവസാനിപ്പിച്ച് ഇസ്റാഈലിനെ ശിക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹം തയ്യാറാകണം'; ഖത്തർ പ്രധാനമന്ത്രി
International
• 4 days ago
'അവര് രക്തസാക്ഷികള്'; ജെന് സീ പ്രക്ഷോഭത്തില് കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇടക്കാല സര്ക്കാര്
International
• 4 days ago
ദുബൈ ഗ്ലോബൽ വില്ലേജ് സീസൺ 30-ന് വൈകാതെ തുടക്കം: ഉദ്ഘാടനം ഈ തീയതിയിൽ; കാത്തിരിക്കുന്നത് വമ്പൻ ആകർഷണങ്ങൾ
uae
• 4 days ago
നഷ്ടപരിഹാര തുക ആവശ്യപ്പെട്ട് തര്ക്കം; മുത്തച്ഛനെ ചെറുമകന് കുത്തിക്കൊന്നു
Kerala
• 4 days ago
ഹസ്തദാനത്തിന് വിസമ്മതിച്ച് സൂര്യ കുമാര് യാദവും സല്മാന് അലി ആഗയും; തകർന്നടിഞ്ഞ് പാകിസ്ഥാന്
Cricket
• 4 days ago
റഷ്യയുടെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ആക്രമിച്ച് യുക്രൈന്; സ്ഥിരീകരിച്ച് റഷ്യ
International
• 4 days ago
'എന്റെ തലച്ചോറിന് 200 കോടി രൂപ മൂല്യമുണ്ട്, സത്യസന്ധമായി എങ്ങനെ സമ്പാദിക്കണമെന്ന് എനിക്കറിയാം'; എഥനോൾ വിവാദത്തിൽ നിതിൻ ഗഡ്കരി
National
• 4 days ago
അൽമതാനി അൽഹയാ: 60 വർഷത്തെ സേവനവും ജീവിത പാഠങ്ങളും; പുതിയ പുസ്തകത്തെക്കുറിച്ച് കുറിപ്പുമായി ഷെയ്ഖ് മുഹമ്മദ്
uae
• 4 days ago
ട്രാഫിക് നിയമത്തിൽ മാറ്റം; അബൂദബിയിലെ സ്കൂൾ ഏരിയകളിലെ പരമാവധി വേഗത മണിക്കൂറിൽ 30 കിലോമീറ്ററായി കുറച്ചു
uae
• 4 days ago
അസമില് ഭൂചലനം: റിക്ടര് സ്കെയിലില് 5.9 തീവ്രത രേഖപ്പെടുത്തി,പ്രകമ്പനം ഭൂട്ടാനിലും
Kerala
• 4 days ago
തൃശൂരില് ഭാര്യയെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചു; ഭര്ത്താവ് ആത്മഹത്യ ചെയ്തു
Kerala
• 4 days ago
ദേശീയ ദിനാഘോഷ ഒരുക്കങ്ങള്ക്ക് തുടക്കമിട്ട് യുഎഇ; ഇത്തവണ അഞ്ച് ദിവസം വരെ അവധിയെന്ന് സൂചന
uae
• 4 days ago
ആരോഗ്യമന്ത്രിയുടെ വാദം പൊളിയുന്നു; പഠന റിപ്പോര്ട്ട് പ്രസിദ്ധീകരിച്ചത് 2018ല്, പിണറായി സര്ക്കാരിന്റെ കാലത്ത്
Kerala
• 4 days ago
സഊദിയിലേക്ക് എത്തുന്ന ഇന്ത്യക്കാരുടെ എണ്ണത്തില് വന് വര്ധന; തൊണ്ണൂറ് ദിവസത്തിനിടെ അനുവദിച്ചത് രണ്ടര ലക്ഷം വിസകള്
Saudi-arabia
• 4 days ago
'പോരാടുക അല്ലെങ്കില് മരിക്കുക' ലണ്ടനില് കുടിയേറ്റ വിരുദ്ധ റാലിയില് ആഹ്വാനവുമായി ഇലോണ് മസ്ക് ; ബ്രിട്ടന് താമസിയാതെ നാശത്തിലേക്ക് പോകുമെന്നും പ്രസ്താവന
International
• 4 days ago
കാക്കനാട് ജില്ലാ ജയിലില് റിമാന്ഡ് ചെയ്ത പ്രതിയെ സെല്ലില് മരിച്ച നിലയില് കണ്ടെത്തി
Kerala
• 4 days ago
റണ്വേ അവസാനിക്കാറായിട്ടും പറന്നുയരാന് കഴിയാതെ ഇന്ഡിഗോ വിമാനം; എമര്ജന്സി ബ്രേക്കിട്ട് പൈലറ്റ്, ഡിംപിള് യാദവ് ഉള്പ്പെടെ 151 യാത്രക്കാരും സുരക്ഷിതര്
National
• 4 days ago
കണ്ണൂര് വിമാനത്താവളത്തില് നിന്ന് പറന്നുയര്ന്ന ഉടനെ എയര് ഇന്ത്യ വിമാനത്തില് പക്ഷിയിടിച്ചു; വിമാനം അടിയന്തരമായി തിരിച്ചിറക്കി
Kerala
• 4 days ago
10 വര്ഷത്തോളമായി ചികിത്സയില്, മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി യുവതി 13ാം നിലയില് നിന്ന് ചാടി ജീവനൊടുക്കി
National
• 4 days ago
ഛത്തീസ്ഗഡില് ക്രൈസ്തവര്ക്ക് നേരെ ബജ്റംഗ്ദള് ആക്രമണം; പാസ്റ്ററെ ഇരുമ്പ് ദണ്ഡുകൊണ്ട് അടിച്ചു
Kerala
• 4 days ago
രാഹുലിന് നിയമസഭയില് വരാം, പ്രതിപക്ഷ നിരയില് മറ്റൊരു ബ്ലോക്ക് നല്കും; സ്പീക്കര് എ.എന് ഷംസീര്
Kerala
• 4 days ago