HOME
DETAILS
MAL
നിവേദനം നല്‍കി
backup
September 02 2016 | 20:09 PM
ശാസ്താംകോട്ട: പട്ടികജാതി വിഭാഗങ്ങളുടെ പതിനഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കേന്ദ്ര എസ്.സി.എസ്.ടി സഹമന്ത്രി രാംദാസ് അധ്വാമാലിക്കിന് കേരള കാക്കാല സര്‍വിസ് സൊസൈറ്റി സംസ്ഥാന ഭാരവാഹികളായ അജയന്‍ കരുനാഗപ്പള്ളി, അമ്പലപ്പുഴ മുരളീധരന്‍, നകുലന്‍, രഘുവരന്‍ എന്നിവര്‍ നിവേദനം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."