
സഊദി അറേബ്യ; ഈ വര്‍ഷം ശമ്പള വര്‍ധനവിന് സാധ്യതയോ?

റിയാദ്: സഊദിയില്‍ ഈ വര്‍ഷം ശമ്പള വര്‍ധനവിന് സാധ്യതയെന്ന് പ്രമുഖ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ കൂപ്പര്‍ ഫിച്ച്. 2024ല്‍ 4 ശതമാനം ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെ ഈ വര്‍ഷവും ശമ്പളവര്‍ധനവുണ്ടാകുമെന്നാണ് കൂപ്പര്‍ ഫിച്ച് പ്രവചിച്ചത്. ഈ വര്‍ഷം ശമ്പളം 2 ശതമാനം വര്‍ധിക്കുമെന്നാണ് ഇവര്‍ പറയുന്നത്.
'2024ല്‍, സഊദിയിലെ 79% സ്ഥാപനങ്ങളും പുതിയ നിയമനങ്ങള്‍ക്കുള്ള ശമ്പളം വര്‍ധിപ്പിക്കുകയോ അതേപടി നിലനിര്‍ത്തുകയോ ചെയ്തിരുന്നു. 2024ല്‍ ഏതാണ്ട് പകുതി (46%) സ്ഥാപനങ്ങളും ശമ്പളം വര്‍ധിപ്പിച്ചിരുന്നു. 8.5% സ്ഥാപനങ്ങള്‍ 10%ത്തിലധികം വേതനമാണ് വര്‍ധിപ്പിച്ചത്. ഇത് നിലവില്‍ രാജ്യത്തിന്റെ പ്രതിഭാ സമ്പാദനത്തിന്റെ പ്രാധാന്യമാണ് എടുത്തുകാണിക്കുന്നത്,' കൂപ്പര്‍ ഫിച്ച് വിശകലനം ചെയ്തു.
എന്നിരുന്നാലും, പുതിയ ജേലിക്കാര്‍ക്കായുള്ള ആവശ്യം വര്‍ധിച്ചിട്ടും, 2024 ല്‍ 21% സ്ഥാപനങ്ങളും പുതിയ നിയമനങ്ങള്‍ക്ക് ശമ്പളം കുറച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
'ഏകദേശം മൂന്നില്‍ രണ്ട് (29%) സ്ഥാപനങ്ങള്‍ക്കും 2025 ല്‍ ശമ്പളം പരിഷ്‌കരിക്കാന്‍ പദ്ധതിയില്ല. 2025 ല്‍ സഊദി അറേബ്യയില്‍ സാമ്പത്തിക സ്ഥിരത ഒരു പ്രധാന മുന്‍ഗണനയായി തുടരുമെന്നാണ് ഇതു സൂചിപ്പിക്കുന്നത്.
സര്‍വേയില്‍ പങ്കെടുത്ത പകുതിയിലധികം (53%) സ്ഥാപനങ്ങളും വരുന്ന 12 മാസത്തിനുള്ളില്‍ തങ്ങളുടെ തൊഴില്‍ ശക്തി വര്‍ധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സര്‍വേയില്‍ പങ്കെടുത്ത തൊഴിലുടമകളില്‍ ഏകദേശം മൂന്നിലൊന്ന് (31%) പേരും 2025 ല്‍ ജീവനക്കാരുടെ എണ്ണത്തില്‍ കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി പറഞ്ഞു.
'2024ല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതില്‍ സഊദി അറേബ്യ ഏഷ്യന്‍ രാജ്യങ്ങള്‍ക്കിയില്‍ തന്നെ മുന്‍പന്തിയിലാണ്. 2024 ലെ നാലാം പാദത്തില്‍ 7% വളര്‍ച്ചയാണ് രാജ്യം കൈവരിച്ചത്. രാജ്യത്തിന്റെ നേതാക്കള്‍ എല്ലാ കാര്യങ്ങളും ശരിയായി ചെയ്യുന്നു. സാമ്പത്തിക ആസൂത്രണത്തിലും നിക്ഷേപത്തിലും കൂടുതല്‍ തന്ത്രപരമായ സമീപനം സ്വീകരിക്കുന്നു.
തല്‍ഫലമായി, സഊദി അറേബ്യയുടെ പൊതു നിക്ഷേപ ഫണ്ട് അസാധാരണമായ വേഗതയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്നു. ഈ സാമ്പത്തിക വളര്‍ച്ചയ്ക്ക് അനുസൃതമായി, വിപണിയിലുടനീളം 2% ശമ്പള വര്‍ധനവാണ് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.' കൂപ്പര്‍ ഫിച്ചിന്റെ സ്ഥാപകനും സിഇഒയുമായ ഡോ. ട്രെഫോര്‍ മര്‍ഫി പറഞ്ഞു.
സഊദി അറേബ്യയുടെ സമ്പദ്‌വ്യവസ്ഥ കഴിഞ്ഞ 12 മാസമായി ശക്തമായ നിലയിലാണ്. കഴിഞ്ഞ വര്‍ഷം ഒന്നിലധികം മേഖലകളിലായി ഉയര്‍ന്ന തോതിലുള്ള നിക്ഷേപ പ്രവര്‍ത്തനങ്ങളാണ് നടന്നിട്ടുള്ളത്. ബാങ്കിംഗ്, ധനകാര്യം, ഇന്‍ഷുറന്‍സ് എന്നീ മേഖലകള്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഉത്തേജകമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സര്‍വേ വെളിപ്പെടുത്തി.
2028 അവസാനത്തോടെ രാജ്യത്തിന്റെ മൊത്തം നിര്‍മ്മാണ ഉല്‍പ്പാദന മൂല്യം 181.5 ബില്യണ്‍ ഡോളറിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി നൈറ്റ് ഫ്രാങ്കിലെ വിശകലന വിദഗ്ധര്‍ പറഞ്ഞു. ഈ പ്രവണതകള്‍ സഊദി അറേബ്യയുടെ തൊഴില്‍ വിപണിയിലെ വേതനത്തില്‍ നല്ല സ്വാധീനം ചെലുത്തിയിട്ടുണ്ട്.
Saudi Arabia; Is there a possibility of a salary hike this year?
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

പാകിസ്ഥാനിൽ സൈനികർ സഞ്ചരിച്ചിരുന്ന ബസിന് നേരെ ചാവേറാക്രമണം; നിരവധി പേർ കൊല്ലപ്പെട്ടു
International
• a day ago
തിരൂരിൽ കഞ്ചാവ് വിൽപ്പനക്കാരൻ പിടിയിൽ; 93 ഗ്രാം കഞ്ചാവും 7500 രൂപയും പൊലീസ് പിടിച്ചെടുത്തു
Kerala
• a day ago
അവനൊരിക്കലും മെസിയെപോലെയല്ല, പക്ഷെ അവൻ അപകടകാരിയാണ്: ബാഴ്സ ഗോൾകീപ്പർ
Football
• a day ago
എറയൂർ ക്ഷേത്രത്തിലെ പൂരത്തിനിടെ മിന്നലേറ്റ് മൂന്ന് പേർക്ക് പരുക്ക്
Kerala
• a day ago
കെഎസ്ആർടിസി ബസിൽ ബൈക്ക് ഇടിച്ച് യുവാവിന് ദാരുണാന്ത്യം
Kerala
• a day ago
ദുബൈയിൽ ട്രേഡ് ലൈസൻസ് നേടുന്നത് എങ്ങനെ? അറിയേണ്ടതെല്ലാം
uae
• a day ago
ഓപ്പറേഷൻ ഡി-ഹണ്ട്; സംസ്ഥാനത്ത് വൻ മയക്കുമരുന്നു വേട്ട, 284 പേർ അറസ്റ്റിൽ
Kerala
• a day ago
ഫാദേഴ്സ് എൻഡോവ്മെൻറ് പദ്ധതിയിലേക്ക് 20 ദശലക്ഷം ദിർഹം (47.50 കോടി രൂപ) നൽകി എം.എ. യൂസഫലി
uae
• a day ago
മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു
Kerala
• a day ago
ഷഹവേസ് ഖാൻ; മരണം മുന്നിൽ കണ്ട അഞ്ച് പേർക്ക് പുതു ജീവൻ നൽകിയ പടച്ചോന്റെ കൈ
uae
• a day ago
'ബജറ്റും ഹിറ്റ്, തമിഴും ഹിറ്റ്'; രൂപ ചിഹ്നം ഒഴിവാക്കിയ വിഷയത്തിൽ സ്റ്റാലിന്റെ പ്രതികരണം
National
• a day ago
യുഎഇയിൽ സ്വകാര്യ മേഖലയിലാണോ ജോലി; എങ്കിൽ നിങ്ങളിതറിയണം
uae
• a day ago
വേണ്ടത് വെറും 6 വിക്കറ്റുകൾ; മുംബൈയുടെ ഏകാധിപതിയാവാൻ ബുംറ ഒരുങ്ങുന്നു
Cricket
• a day ago
സോഷ്യൽ മീഡിയ ഉപയോഗം സുക്ഷിച്ചു മതി; ഇല്ലെങ്കിൽ ദുഃഖിക്കേണ്ടി വരും
uae
• a day ago
വിസിറ്റ് വിസയില്‍ നിര്‍ണായക മാറ്റവുമായി സഊദി; സിംഗിള്‍ എന്‍ട്രിയോ മള്‍പ്പിള്‍ എന്‍ട്രിയോ എന്നിനി എംബസികള്‍ തീരുമാനിക്കും; മലയാളികളടക്കം നിരവധി പേര് ആശങ്കയില്‍
Saudi-arabia
• a day ago
വമ്പന്‍ പ്രഖ്യാപനവുമായി ഖത്തര്‍; ഈദിയ എ.ടി.എം വഴി പെരുന്നാള്‍ പണം പിന്‍വലിക്കാം; സേവനം ഇന്നുമുതല്‍
qatar
• 2 days ago
വേനല്‍മഴ വരുന്നു; ഇന്ന് വൈകുന്നേരം വിവിധയിടങ്ങളില്‍ മഴയ്ക്ക് സാധ്യത
Kerala
• 2 days ago
ഇമാമുമാര്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടരുത്; നിര്‍ണായക തീരുമാനവുമായി കുവൈത്ത് ഇസ്ലാമിക കാര്യ മന്ത്രാലയം
Kuwait
• 2 days ago
കിടിലൻ ഫീച്ചറുകൾ; നോൾ ഡിജിറ്റൽ പേയ്മെന്റ് അപ്ഡേഷൻ 40 % പൂർത്തിയായതായി ആർടിഎ
uae
• a day ago
റൊണാൾഡോയെ മറികടക്കുകയല്ല, മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: എംബാപ്പെ
Football
• a day ago
യുഎഇയിലെ ഈദുല്‍ ഫിത്തര്‍ അവധി; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറവോ?...
uae
• a day ago