
ഒരു മാസം കഴിച്ചത് ആയിരം(1000) മുട്ട ...! മാറ്റം കണ്ട് ഞെട്ടി യുവാവ് ...! എന്താണ് ശരീരത്തിന് സംഭവിച്ചത് ?

മലയാളികളുടെ പ്രിയപ്പെ വിഭവമാണ് മുട്ട. പക്ഷേ അമിതമായാല്‍ ആരോഗ്യത്തിന് ഹാനികരമാവുകയും ചെയ്യും. ഒരു ദിവസം ഒരു മുട്ടയെങ്കിലും കഴിക്കുന്ന ആളുകളാണ് കൂടുതല്‍ പേരും. പുഴുങ്ങിയും പൊരിച്ചും പലഹാരമാക്കിയും കറിവച്ചുമൊക്കെ നമ്മള്‍ മുട്ട കഴിക്കും. എന്നാല്‍ ഒരാള്‍ക്ക് ഒരു ദിവസം എത്ര മുട്ട വരെ കഴിക്കാനാവും. 30 മുട്ടയൊക്കെ ഒരു ദിവസം കഴിക്കാന്‍ പറ്റുമോ? എന്നാല്‍, 30 മുട്ട ഒരു ദിവസം വച്ച് കഴിച്ചാല്‍ എങ്ങനെ ഉണ്ടാവും.
അങ്ങനെ ആയിരം മുട്ട ഒരു മാസം കഴിച്ചാല്‍ ശരീരത്തിന് എന്താണ് സംഭവിക്കുക ? നോക്കാം. ഇങ്ങനെ മുട്ട കഴിച്ച് പരീക്ഷിച്ചു നോക്കിയ ഒരാള്‍ പറയുന്നത് കേള്‍ക്കാം. ഇദ്ദേഹം ഒരു ബോഡി ബില്‍ഡര്‍ ആണ്. ജോസഫ് എവറെറ്റ് എന്നാണ് ഇയാളുടെ പേര്. ജാപ്പനീസ് സ്വദേശിയാണ് ഇദ്ദേഹം. താമസം ടോക്കിയോയിലും. മാത്രമല്ല യൂട്യൂബര്‍ കൂടിയാണ് ജോസഫ്. ഇദ്ദേഹം തന്റെ പരീക്ഷണങ്ങളെല്ലാം വിഡിയോ ആയി ഇടാറുണ്ട്. ചാനലിലൂടെയാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. മുട്ടയുടെ വെള്ളനിറത്തിലുള്ള ഓംലറ്റുകള്‍, സ്മൂത്തികള്‍, പച്ചമുട്ടയും ചോറും ചേര്‍ത്ത അത്താഴം എന്നിങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ ഭക്ഷണക്രമം.
എന്നാല്‍ ഈ പരീക്ഷണം തുടങ്ങുന്നതിനു മുമ്പ് അയാള്‍ ഫിറ്റ്‌നസ് അളന്നിരുന്നു. ഭാരം കണക്കാക്കുകയും രക്തം പരിശോധിച്ച് ശരീരത്തിലെ പോഷകങ്ങളുടെ അളവ് എഴുതിവയ്ക്കുകയും ചെയ്തു. കൊളസ്‌ട്രോള്‍, ടെസ്‌റ്റോസ്റ്റിറോണ്‍ എന്നിവയുടെ നിരക്കും ഇയാള്‍ എഴുതിവച്ചു. ഒരു മാസത്തെ പരീക്ഷണത്തിനു ശേഷം ഈ ടെസ്റ്റുകളെല്ലാം ഇദ്ദേഹം വീണ്ടും നടത്തി. എന്നാല്‍ ശരീരത്തിലെ പേശികളുടെ ബലം ആറുകിലോയോളം വര്‍ധിച്ചിരുന്നു.
മോശം കൊഴുപ്പാണെങ്കില്‍ ഒട്ടുമില്ലെന്നു മാത്രമല്ല നല്ല കൊളസ്‌ട്രോള്‍ വര്‍ധിക്കുകയും ചെയ്തു. രക്തത്തിലെ അപകടകാരിയായ കൊഴുപ്പായ ട്രൈഗ്ലിസറൈഡ് വന്‍തോതില്‍ കുറഞ്ഞതായും കണ്ടെത്തി. ഇത് ഹൃദ്രോഗത്തിന് കാരണമാക്കുന്ന കൊഴുപ്പാണ്. 30 മുട്ട കഴിച്ചിരുന്ന ജോസഫ് കൃത്യമായി വ്യായാമം ചെയ്യുകയും അതിലൂടെ കൊഴുപ്പ് അടിയുന്നത് തടയുകയും ചെയ്തിരുന്നു.
അതുകൊണ്ട് തന്നെ ഇത്രയധികം മുട്ടകഴിക്കുന്നത് സ്റ്റിറോയിഡുകളുടെ ഫലം ചെയ്‌തെന്നാണ് ജോസഫ് പറയുന്നത്. എന്നാല്‍ ഇത് തീര്‍ത്തും ഇയാളുടെ വ്യക്തിപരമായ അനുഭവമാണെന്നും ജോസഫിനെ അനുകരിച്ച് മറ്റുള്ളവര്‍ ഇങ്ങനെ ചെയ്യരുതെന്നും ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തീ തിന്നത് കോടികള്‍, തൊട്ടടുത്ത മെഡിക്കല്‍ ഷോപ്പിന്റെ ഗോഡൗണും കത്തി; കോഴിക്കോട് തീപിടിത്തത്തിന്റെ കാരണം തേടി പരിശോധന
Kerala
• 3 days ago
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ചുള്ള അഭിപ്രായം: അശോക സര്‍വകലാശാല പ്രഫസറുടെ അറസ്റ്റിനെതിരേ പ്രതിഷേധം ഉയരുന്നതിനിടെ കേസ് ഇന്ന് സുപ്രിംകോടതിയില്‍
National
• 3 days ago
ഹജ്ജിനായി ബെൽജിയത്തിൽ നിന്ന് സഊദിയിലേക്ക് 13 രാജ്യങ്ങളിലൂടെ 4,500 കിലോമീറ്റര്‍ സൈക്കിളില്‍; അനസ് അൽ റെസ്കിയുടെ യാത്രയെക്കുറിച്ചറിയാം
Saudi-arabia
• 3 days ago
ഏഷ്യ കപ്പിൽ നിന്നും ഇന്ത്യ പിന്മാറുന്നു; നിർണായക തീരുമാനവുമായി ബിസിസിഐ
Cricket
• 3 days ago
'വിദേശനയത്തിന്റെ ഉത്തരവാദിത്തം മോദി സര്‍ക്കാറിന്' ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ നിന്ന് പത്താനെ പിന്‍വലിച്ച് മമത, തൃണമൂല്‍ സഹകരിക്കില്ലെന്ന് പ്രഖ്യാപനം
National
• 3 days ago
സംസ്ഥാനത്തെ പ്ലസ് ടു ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി പരീക്ഷ ഫലം മെയ് 22 ന്
Kerala
• 3 days ago
ഇതിഹാസം പുറത്ത്; ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇലവനെ പ്രഖ്യാപിച്ച് ഗിൽക്രിസ്റ്റ്
Cricket
• 3 days ago
ജൂനിയര്‍ അഭിഭാഷകയെ മര്‍ദ്ദിച്ച കേസ്: ബെയ്‌ലിന്‍ ദാസിന് ഉപാധികളോടെ ജാമ്യം
Kerala
• 4 days ago
ബ്രൂക്ലിൻ പാലത്തിൽ മെക്സിക്കൻ നാവിക കപ്പൽ ഇടിച്ച് തകർന്നത് ആരുടെ പിഴവ് കൊണ്ട് ? ദുരന്തത്തിന്റെ കാരണം തേടി യുഎസ്, മെക്സിക്കോ ഉദ്യോഗസ്ഥർ
International
• 4 days ago
മുൻ യുഎസ് പ്രസിഡന്റ് ജോ ബൈഡന് മാരകമായ പ്രോസ്റ്റേറ്റ് കാൻസർ സ്ഥിരീകരിച്ചു; പിന്തുണയുമായി ട്രംപ് മുതൽ ഒബാമ വരെ
International
• 4 days ago
M150: റാസ് ബു ഫോണ്ടാസ് മെട്രോ സ്റ്റേഷനില്‍ നിന്ന് അല്‍ തുമാമയിലേക്ക് പുതിയ മെട്രോലിങ്ക് ബസ് സര്‍വിസ് ആരംഭിച്ച് ദോഹ മെട്രോ
qatar
• 4 days ago
ഡൽഹി, കൊൽക്കത്ത, പഞ്ചാബ്; അയ്യരിന്റെ മൂന്നാം വരവിൽ പിറന്നത് പുതിയ ചരിത്രം
Cricket
• 4 days ago
ഇ-വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാനുള്ള നിരക്ക് കുത്തനെ കൂട്ടി കെ.എസ്.ഇ.ബി
Kerala
• 4 days ago
കേണല്‍ സോഫിയക്കെതിരായ ബിജെപി മന്ത്രിയുടെ വിദ്വേഷപ്രസംഗം: ഹരജി ഇന്ന് സുപ്രിംകോടതിയില്‍; കടുത്ത നടപടിയുണ്ടായാല്‍ രാജിവയ്ക്കേണ്ടി വരും
National
• 4 days ago
നഗരപരിധിയിലെ ഏക ഫയർസ്റ്റേഷൻ ഒഴിവാക്കി, ആളിപ്പടരും മുൻപേ നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യം
Kerala
• 4 days ago
താമരശ്ശേരിയില്‍ ലഹരി ഉപയോഗിക്കുന്നത് ചോദ്യം ചെയ്തതിന് ലഹരിവിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്കുനേരെ ആക്രമണം; ഒമ്പതു പേര്‍ക്കു പരിക്കേറ്റു
Kerala
• 4 days ago
'പണം എഴുതാത്ത ചെക്കില്‍ ഒപ്പിട്ടത് അവരെ വിശ്വസിച്ചത് കൊണ്ട്, കൂടെ നിന്ന് വിശ്വാസവഞ്ചന കാണിക്കുമെന്ന് കരുതിയില്ല'; കൊടുങ്ങല്ലൂരിലെ വഖ്ഫ് തട്ടിപ്പില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവങ്ങള്‍
Kerala
• 4 days ago
ഭീകരതക്കെതിരായ ഇന്ത്യയുടെ പോരാട്ടം; വിവിധ രാഷ്ട്രങ്ങള്‍ സന്ദര്‍ശിക്കുന്ന പ്രതിനിധി സംഘത്തിലെ അംഗങ്ങളുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം; ഏഴ് സംഘങ്ങളിലായി 59 പ്രതിനിധികള്‍
latest
• 4 days ago
സ്ഥിരമായി ഗെയിം കളിക്കുന്നവരാണോ? ദുബൈ നിങ്ങള്‍ക്ക് ഗെയിമിങ്ങ് വിസ തരും; ചെയ്യേണ്ടത് ഇത്ര മാത്രം
uae
• 4 days ago
14ാം വയസിൽ പോർച്ചുഗലിനൊപ്പം കിരീടം; റൊണാൾഡോയുടെ പിന്മുറക്കാരൻ അണിയറയിൽ ഒരുങ്ങുന്നു
Football
• 4 days ago
ഗസ്സയിലേക്ക് സഹായ വസ്തുക്കള്‍ കടത്തിവിടാന്‍ അനുമതി; 'പരിമിതമായ അളവില്‍' നല്‍കാനുള്ള നെതന്യാഹുവിന്റെ തീരുമാനം രണ്ടരമാസത്തെ കടുത്ത ഉപരോധത്തിനൊടുവില്‍
International
• 4 days ago