HOME
DETAILS

കൊപ്ര ആട്ടുന്നതിനിടയിൽ യന്ത്രത്തിൽ കൈ കുടുങ്ങി; യുവതിയുടെ കൈ പൂർണമായും അറ്റുപോയി

  
February 25 2025 | 15:02 PM

While chopping copra the womans hand got caught in the machine her hand was completely severed

മലപ്പുറം: ചങ്ങരംകുളം വളയംകുളത്ത് റൈസ് മില്ലിൽ ജോലി ചെയ്തിരുന്ന യുവതിയുടെ കൈ മിഷിനില്‍ കുടുങ്ങി അറ്റുപോയി. കക്കിടിപ്പുറം സ്വദേശി പുഷ്പ(40)യ്ക്കാണ് അപകടത്തിൽ വലത് കൈ അറ്റത്. ചൊവ്വാഴ്ച്ച റൈസ് മില്ലിൽ ജോലി ചെയ്യുകയായിരുന്ന പുഷ്പയുടെ  കൈ മിഷിനില്‍ കുടുങ്ങിയത് രാവിലെ പത്തര മണിയോടെയാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി മില്ലില്‍ ജോലി ചെയ്തു വരുകയായിരുന്നു യുവതി. കൊപ്ര ആട്ടുന്നതിനിടയിലാണ് അപകടം സംഭവിച്ചത്.അപകടം നടന്ന ഉടനെ തന്നെ ഓടിക്കൂടിയ നാട്ടുകാരാണ് കൈ പൂര്‍ണ്ണമായും അറ്റ നിലയില്‍ യുവതിയെ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മയക്ക് മരുന്ന് കേസ്; നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

Kerala
  •  3 days ago
No Image

ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അവസരം; പ്രവാസികള്‍ക്കും അധ്യാപകരാകാം

qatar
  •  3 days ago
No Image

ചൈനയില്‍ മനുഷ്യര്‍ക്കൊപ്പം ഹാഫ് മാരത്തണില്‍ പങ്കെടുത്ത് റോബോട്ടുകള്‍

Kerala
  •  3 days ago
No Image

അറിയാതെ അധികമായി വായ്പയില്‍ തിരിച്ചടച്ചത് 3,38,000 ദിര്‍ഹം; ഒടുവില്‍ ഉപഭോക്താവിന് തുക തിരിച്ചു നല്‍കാന്‍ ഉത്തരവിട്ട് ഫുജൈറ കോടതി

uae
  •  3 days ago
No Image

മലപ്പുറം കൊണ്ടോട്ടിയില്‍ വിദ്യാര്‍ഥിനിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  3 days ago
No Image

ഡ്രൈവറില്ലാതെ പിന്നോട്ടോടിയ കെഎസ്ആര്‍ടിസി ബസ് മറ്റൊരു ബസിലിടിച്ച് മൂന്നു പേര്‍ക്ക് പരിക്ക് 

Kerala
  •  3 days ago
No Image

ദുബൈയില്‍ സ്മാര്‍ട്ട് ഗേറ്റ് സൗകര്യത്തോടെ പാസ്‌പോര്‍ട്ട് പരിശോധന ഇനി വേഗത്തില്‍; ആര്‍ക്കെല്ലാം ഉപയോഗിക്കാമെന്നറിയാം?

uae
  •  3 days ago
No Image

സമസ്ത പൊതുപരീക്ഷ: സേ പരീക്ഷ, പുനഃപരിശോധന ഫലം പ്രസിദ്ധീകരിച്ചു

Kerala
  •  3 days ago
No Image

കമ്മീഷന്‍ വൈകുന്നതില്‍ പ്രതിഷേധവുമായി റേഷന്‍ വ്യാപാരികള്‍

Kerala
  •  3 days ago
No Image

ഷൈൻ ടോം ചാക്കോ പൊലീസിന് മുന്നിൽ: ഹോട്ടൽ മുറിയിൽ നിന്ന് ഓടിയ സംഭവത്തിൽ പറഞ്ഞതിലും നേരത്തെ ഹാജരായി

Kerala
  •  3 days ago