
പ്രവാസികൾക്ക് നേട്ടം; കുവൈത്തിൽ സർക്കാർ മേഖലയിൽ നിന്നും സ്വകാര്യമേഖലയിലേക്കും തിരിച്ചുമുള്ള തൊഴിൽ മാറ്റത്തിന് അനുമതി

കുവൈത്ത് സിറ്റി: കുവൈത്തിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഇനിയൊരു തടസവും ഇല്ലാതെ സ്വകാര്യമേഖലയിലേക്ക് ഇഖാമ മാറ്റാൻ അനുമതി ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റസിഡൻസി അഫേഴ്സ് വിഭാഗം ഇതുമായി ബന്ധപ്പെട്ട നിയന്ത്രണം നീക്കിയതായി അറിയിച്ചു. പുതിയ തീരുമാനപ്രകാരം, ആർട്ടിക്കിൾ 17 വീസയിൽ സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സ്വകാര്യ കമ്പനികളിലേക്ക് മാറാൻ അനുമതി ലഭിക്കും.
കുവൈത്തിൽ ഇനി സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് സർക്കാർ മേഖലയിക്ക് മാറാനും അനുമതി ലഭിക്കും. പുതിയ തീരുമാനപ്രകാരം, ഇഖാമ മാറ്റത്തിന് ഇനി മുതൽ വിദ്യാഭ്യാസ യോഗ്യത തടസ്സമാവില്ല. മുൻപ്, ജോലി ചെയ്യുന്ന മേഖലയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത ആവശ്യമായിരുന്നുവെങ്കിലും ഇപ്പോൾ ഈ വ്യവസ്ഥ ഒഴിവാക്കിയിട്ടുണ്ട്. രാജ്യത്ത് തൊഴിലാളി ക്ഷാമം പരിഹരിക്കാൻ നിരവധി പരിഷ്‌കരണങ്ങളാണ് ഭരണകൂടം നടപ്പിലാക്കുന്നത്.
കഴിഞ്ഞ ഡിസംബർ ആരംഭത്തിൽ, യൂണിവേഴ്‌സിറ്റി ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞ വിദേശികൾക്ക് വീസ പുതുക്കുന്നതിനുള്ള നിയന്ത്രണം പിൻവലിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM) ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2021 ജനുവരി 1 മുതൽ നിലവിലുണ്ടായിരുന്ന നിയന്ത്രണം കുവൈത്ത് ആഭ്യന്തരമന്ത്രി ഷെയ്ഖ് ഫഹദ് യൂസഫ് സഊദ് അൽ സബാഹിന്റെ നിർദേശത്തെ തുടർന്ന് റദ്ദാക്കുകയായിരുന്നു.
നിയന്ത്രണ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ, 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് പ്രതിവർഷം ഏകദേശം 1000 ദിനാറോളം അധിക ചെലവ് വന്നിരുന്നു. വാർഷിക ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് കെഡി 500, വർക്ക് പെർമിറ്റിന് കെഡി 250 എന്നിവക്കൊപ്പം മറ്റ് അനുബന്ധ ചെലവുകളും ചേർന്നത് വലിയ സാമ്പത്തിക ബാധ്യതയായി. ഇതിന്റെ പ്രത്യാഘാതമായി മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പരിചയസമ്പന്നർ ഈ കാലയളവിൽ കുവൈത്ത് വിടേണ്ടി വന്നിരുന്നു. ഇത്, രാജ്യത്തെ തൊഴിൽ മേഖലയെ പ്രതികൂലമായി ബാധിക്കുന്നതിനാൽ, ഈ തീരുമാനം പുനപരിശോധിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന് മന്ത്രി നിർദേശം നൽകിയിരുന്നു.
Kuwait has introduced a significant reform, permitting expatriates to switch jobs between the government and private sectors, providing them with greater flexibility and career growth opportunities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു
Kerala
• 6 hours ago
അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
Kerala
• 7 hours ago
സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ
Cricket
• 7 hours ago
യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ
International
• 8 hours ago
പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'
International
• 8 hours ago
മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം
Cricket
• 8 hours ago
ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ
National
• 9 hours ago
എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ
Football
• 9 hours ago
നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു
Health
• 9 hours ago
ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി
Kerala
• 10 hours ago
തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം
Cricket
• 11 hours ago
മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത
Kerala
• 11 hours ago
കോൺസുലാർ, പാസ്പോർട്ട്, വിസ സേവനങ്ങൾ നൽകുന്നതിന് 11 പുതിയ സേവന കേന്ദ്രങ്ങൾ ആരംഭിക്കും; മസ്കത്ത് ഇന്ത്യൻ എംബസി
oman
• 11 hours ago
ബ്രേക്ക്ഫാസ്റ്റ്, ലഞ്ച്, ഡിന്നർ എല്ലാം സൗജന്യമായി ലഭിക്കുന്ന ഇന്ത്യയിലെ ഒരേയൊരു ട്രെയിനെക്കുറിച്ചറിയാം
National
• 11 hours ago
കീം 2025 ഫലം പ്രഖ്യാപിച്ചു; പരീക്ഷക്കെത്തിയ 86,549 വിദ്യാർഥികളിൽ 76,230 പേരും യോഗ്യത നേടി; എൻജിനീയറിങ്ങിൽ ജോൺ ഷിനോജിന് ഒന്നാം റാങ്ക്
Kerala
• 12 hours ago
ദേശീയ പതാക കാവിയാക്കണമെന്ന പരാമർശം നടത്തിയ ബിജെപി നേതാവ് എൻ ശിവരാജന് പൊലിസ് നോട്ടീസ്
Kerala
• 12 hours ago
ഒരു മാസത്തിനുള്ളിൽ 18 മരണങ്ങൾ: ഹാസനിൽ യുവാക്കളെ കാർന്നുതിന്നുന്ന ഹൃദയാഘാതം; കാരണം കണ്ടെത്താൻ വിദഗ്ധ സംഘം
National
• 13 hours ago
സഞ്ജുവിനെ സ്വന്തമാക്കാൻ ഐപിഎല്ലിലെ വമ്പന്മാർ രംഗത്ത്; പുതിയ അപ്ഡേറ്റ് പുറത്ത്
Cricket
• 13 hours ago
ഫുട്ബോളിലെ റൊണാൾഡോയുടെ ആ വലിയ സ്വപ്നം കണ്ണീരിൽ അവസാനിക്കും: മുൻ ചെൽസി താരം
Football
• 11 hours ago
യുഎഇ: രാജ്യത്തിന്റെ ചില ഭാഗങ്ങളിൽ നാളെ താപനില കുറയും
uae
• 12 hours ago
20 ലക്ഷം വിലമതിക്കുന്ന കാർ 60 സെക്കന്റിൽ മോഷണം; വീഡിയോ പുറത്തുവിട്ട് ഉടമ, പൊലീസിന് ഇതുവരെ തുമ്പൊന്നും കിട്ടിയില്ല
National
• 12 hours ago