HOME
DETAILS

UAE Weather Updates: ഇന്ന് മഴയില്ല, യുഎഇയില്‍ ഈയാഴ്ച താപനില ഉയരും

  
March 07, 2025 | 2:06 AM

UAE weather tomday rise in temperature likely

അബൂദബി: യുഎഇയില്‍ ഈയാഴ്ച താപനിലകൂടും. ഇടയ്ക്കിടെ മഴയും നല്ല കാലാവസ്ഥയുമായിരുന്നു കഴിഞ്ഞ ഏതാനും ആഴ്ചകളായി യുഎഇയിലെ സാഹചര്യം എങ്കില്‍ ഈയാഴ്ചത്തോടെ താപനിലകൂടുമെന്നാണ് ഏറ്റവും പുതിയ കാലാവസ്ഥാ അപ്‌ഡേറ്റ്‌സില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം (എന്‍സിഎം) പ്രവചിച്ചിരിക്കുന്നത്. പുതിയ വിവരത്തിലെ ഹൈലൈറ്റ്‌സുകള്‍ ഇവയാണ്:

  • * ഇന്ന് (മാര്‍ച്ച് 7) തെളിഞ്ഞ കാലാവസ്ഥയായിരിക്കും. 
    * ചില പ്രദേശങ്ങളില്‍ ചിലപ്പോള്‍ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥയുണ്ടാകും.
    * താപനില ഉയരാനുള്ള സാധ്യതയും ഉണ്ട്.
    * അബുദാബിയില്‍ മിക്കവാറും വെയില്‍ അനുഭവപ്പെടും. ഇവിടെ പരമാവധി താപനില 36 ഡിഗ്രി സെല്‍ഷ്യസും കുറഞ്ഞത് 23 ഡിഗ്രി സെല്‍ഷ്യസും ആയിരിക്കും. 
    * ദുബായിലും വെയില്‍ അനുഭവപ്പെടും. പരമാവധി താപനില 37 ഡിഗ്രി സെല്‍ഷ്യസിനും 23 ഡിഗ്രി സെല്‍ഷ്യസിനും ഇടയില്‍ ആയിരിക്കും.
    * തെക്കുകിഴക്ക് മുതല്‍ വടക്കുകിഴക്ക് വരെ നേരിയതോ മിതമായതോ ആയ കാറ്റ് പ്രതീക്ഷിക്കാം. ചില സമയങ്ങളില്‍ ഇത് 25 കിലോമീറ്റര്‍ വേഗതയില്‍ വീശും, ചിലപ്പോള്‍ ഇത് മണിക്കൂറില്‍ 35 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശാനും സാധ്യതയുണ്ട്.
    * അറേബ്യന്‍ ഗള്‍ഫില്‍ കടല്‍ പൊതുവേ ശാന്തമായിരിക്കും.

ഈ വാരാന്ത്യത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമായതോ ആയ ആകാശം പ്രതീക്ഷിക്കാം. ഇന്നും നാളെയുമായി (മാര്‍ച്ച് 7, മാര്‍ച്ച് 8) രാജ്യത്തുടനീളം താപനിലയില്‍ വര്‍ദ്ധനവുണ്ടാകും. ചില പടിഞ്ഞാറന്‍ തീരപ്രദേശങ്ങളില്‍, ഞായറാഴ്ചയും തിങ്കളാഴ്ചയും താപനില കുറയുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ കാലാവസ്ഥയില്‍ മാറ്റമുണ്ടാകുമെന്നും പ്രവചനം പറയുന്നു.

UAE weather tomday rise in temperature likely

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗ്ലോറിയോസാ എസ്പാന്യ, ഫെറാന്റെ മിന്നലടിയില്‍ അര്‍ജന്റീന വീണു; സുവര്‍ണക്കിരീടം യൂറോപ്പിലേക്ക്

Football
  •  6 days ago
No Image

ലോകകപ്പ് ചരിത്രം തിരുത്തി സ്പാനിഷ് നായകൻ; ചരിത്ര റെക്കോർഡും കപ്പും തൂക്കി റോഡ്രി

Football
  •  6 days ago
No Image

മധ്യപ്രദേശിൽ ഏക സിവിൽ കോഡ് നടപ്പാക്കാനൊരുങ്ങി സർക്കാർ; തിങ്കളാഴ്ച നിയമസഭയിൽ അവതരിപ്പിക്കുമെന്ന് മുഖ്യമന്ത്രി മോഹൻ യാദവ് 

National
  •  6 days ago
No Image

വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു; നാലുപേർ നീന്തി രക്ഷപ്പെട്ടു

Kerala
  •  7 days ago
No Image

വിമർശകരുടെ വായടപ്പിച്ച് രോഹിത്തിന്റെ മാസ്സ് തിരിച്ചുവരവ്; ലോർഡ്സിൽ ഇതിഹാസങ്ങളെ മറികടന്ന് 'ഹിറ്റ്മാൻ' ഷോ!

Football
  •  7 days ago
No Image

ഫൈനലിൽ മെസ്സിയെ കാത്തിരിക്കുന്നത് റെക്കോർഡുകളുടെ പൂരം; ഫുട്ബോൾ ചരിത്രം മാറ്റിമറിക്കാൻ അർജന്റീന!

Football
  •  7 days ago
No Image

പോക്സോ കേസിൽ ജാമ്യം: പുറത്തിറങ്ങി വീണ്ടും സമാന കുറ്റകൃത്യം; പ്രതിയെ പൊലിസ് പിടികൂടി

Kerala
  •  7 days ago
No Image

‘മെസ്സിയും എംബാപ്പെയുമല്ല, ഇത് എന്റെ നിമിഷം’; ഫൈനലിന് മുന്നേ അർജന്റീനയ്ക്ക് മുന്നറിയിപ്പുമായി 19-കാരൻ ലാമിൻ യമാൽ

Football
  •  7 days ago
No Image

80% പിഴ ഇളവും തവണ വ്യവസ്ഥയും; കമ്പനികൾക്ക് വൻ ആശ്വാസവുമായി ദുബൈ കസ്റ്റംസ്

uae
  •  7 days ago
No Image

കാർ രഹിത യാത്ര പ്രോത്സാഹിപ്പിക്കാൻ ദുബൈ ആർടിഎ; 25 കമ്മ്യൂണിറ്റികളെ ബന്ധിപ്പിച്ചുള്ള വമ്പൻ പദ്ധതിയ്ക്ക് അം​ഗീകാരം നൽകി

uae
  •  7 days ago