HOME
DETAILS

മുഖത്തെ കരുവാളിപ്പകറ്റാന്‍ തൈര് ഇങ്ങനെ ഉപയോഗിക്കാം.. മാറ്റം നിങ്ങളെ അദ്ഭുതപ്പെടുത്തും

  
March 10, 2025 | 9:13 AM

How to use yogurt to get rid of dark spots on your face

ചര്‍മത്തെ സംരക്ഷിക്കുന്നതിന് മികച്ചതാണ് തൈര്. ലാറ്റിക് ആസിഡ് കൊണ്ട് സമ്പുഷ്ടമായ തൈര് തിളക്കമുള്ള ചര്‍മം സ്വന്തമാക്കാന്‍ നിങ്ങളെ സഹായിക്കും. തൈരിന് ചര്‍മത്തിലെ നേര്‍ത്തവരകളെയും ചുളിവുകളെയും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്. മാത്രമല്ല വെയില്‍ കൊണ്ട് കരുവാളിപ്പ് വന്നാല്‍ ഇതകറ്റാന്‍ തൈരിന്റെ പാക്കുകള്‍ ഗുണം ചെയ്യുന്നതാണ്.  

 

cur33.jpg

ഉണ്ടാക്കുന്ന വിധം

ഒരു പാത്രത്തില്‍ കുറച്ച് തൈരും അതിലേക്ക് ഇത്തിരി മഞ്ഞള്‍ പൊടിയും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച് 20 മിനിറ്റിന് ശേഷം കഴുകിക്കളയുക. ആഴ്ചയില്‍ രണ്ടോ മൂന്നോ പ്രാവശ്യം ചെയ്യുക.

ഒരുപാത്രത്തില്‍ കുറച്ച് തേനും കുറച്ച് തൈരും മിക്‌സ് ചെയ്യുക. ഇതും മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിച്ച് 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. 

 

curd4.jpg

അതുപോലെ ഒരു പാത്രത്തിലേക്ക് തൈരും ഓട്‌സ് പൊടിച്ചതും ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലും തേച്ച് പിടിപ്പിക്കുക. ഉണങ്ങിവരുമ്പോള്‍ കഴുകുക.  

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലോകത്തിന്റെ മനം കവർന്ന കാരുണ്യം; മസ്ജിദുൽ ഹറമിലെ പ്രവാസി തൊഴിലാളിയെ ആദരിച്ച് മക്ക മേയർ

Saudi-arabia
  •  2 days ago
No Image

മാസപ്പടി കേസ്: അന്തിമവാദം വീണ്ടും മാറ്റി; വീണ വിജയനെതിരെയുള്ള ഹരജികൾ പരിഗണിക്കാൻ സമയമില്ലെന്ന് കോടതി

National
  •  2 days ago
No Image

പാക് ഡ്രോണുകൾ അതിർത്തി കടക്കരുത്; പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

National
  •  2 days ago
No Image

നിയമങ്ങള്‍ മാത്രം പോര; പരിസ്ഥിതി സംരക്ഷണത്തിന് പെരുമാറ്ററ്റം ആവശ്യമെന്ന് ഖത്തര്‍

qatar
  •  2 days ago
No Image

ഇതിഹാസം പുറത്ത്; 'ചെന്നൈ'യുടെ സൂപ്പർ കിങ്സിന്റെ പുതിയ ക്യാപ്റ്റൻ രാജസ്ഥാൻ താരം

Cricket
  •  2 days ago
No Image

ഒമാനിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; സയ്യിദ് തിയാസിൻ പുതിയ ഉപപ്രധാനമന്ത്രി

oman
  •  2 days ago
No Image

'കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു'; അധ്യാപകനും പഞ്ചായത്തംഗവുമായ സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതി

Kerala
  •  2 days ago
No Image

ഹജ്ജ് 2026; മുന്‍ഗണനാ പാക്കേജുകള്‍ ആരംഭിച്ച് സഊദി

uae
  •  2 days ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ പരാതി നൽകി അതിജീവിത

Kerala
  •  2 days ago
No Image

ഓള്‍ഡ് ദോഹ പോര്‍ട്ട് മത്സ്യബന്ധന മത്സരം; 6 ലക്ഷം റിയാലിലധികം സമ്മാനങ്ങള്‍

qatar
  •  2 days ago