HOME
DETAILS
MAL
കറന്റ് അഫയേഴ്സ്-11-03-2025
March 11, 2025 | 6:05 PM
1.ഏത് സംസ്ഥാന / കേന്ദ്ര ഭരണ പ്രദേശ സർക്കാരാണ് മഹിള സമൃദ്ധി യോജന ആരംഭിച്ചത്?
ഡൽഹി
2."T-72" ടാങ്കുകൾക്കായി ഇന്ത്യ ഏത് രാജ്യവുമായാണ് കരാറിൽ ഒപ്പുവച്ചത്?
റഷ്യ
3.2025 ലെ റുവാണ്ടൻ ചലഞ്ചർ ടെന്നീസ് ടൂർണമെന്റിൽ ഡബിൾസ് കിരീടം നേടിയത് ആരാണ്?
സിദ്ധാന്ത് ബാന്തിയ, അലക്സാണ്ടർ ഡോൺസ്കി
4.ക്ലസ്റ്റർ ബോംബുകൾ നിരോധിക്കുന്ന ക്ലസ്റ്റർ മ്യൂണിഷൻസ് കൺവെൻഷനിൽ (സിസിഎം) അടുത്തിടെ ഏത് രാജ്യം പിന്മാറി?
ലിത്വാനിയ
5.ഏത് പരിപാടിയിലാണ് നഷ്ട-നാശ ഫണ്ട് (LDF) സ്ഥാപിതമായത്?
COP27 (ഈജിപ്ത്, 2022)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."